"പത്ത് കൽപ്പനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: am:አስርቱ ቃላት
No edit summary
വരി 1:
{{prettyurl|Ten Commandments}}
{{ക്രിസ്തുമതം}}
[[യഹൂദ മതം |ജൂത]]-[[ക്രിസ്തുമതം| ക്രിസ്തീയ]] വിശ്വാസമനുസരിച്ച് സീനാ[[സീനായ്]] പർവതത്തിൽ വച്ച് [[ദൈവം]] [[ഇസ്രയേൽ]] ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി [[മോശ|മോശയ്ക്ക്]] നൽകിയ കല്പനകളാണ്‌ '''പത്തു കൽപനകൾ''' എന്നറിയപ്പെടുന്നത്.`പത്തു വാക്കുകൾ' എന്നർഥമുള്ള `ഡെക്കലോഗ്' ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ [[ബൈബിൾ|ബൈബിളിൽ]] പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും ചുരുക്കം ചില വ്യത്യാസങ്ങളോടെ കാണാം. ദൈവത്തോടും അയൽക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും പ്രത്യേക വിധം ഇന്നു ക്രൈസ്തവരുടെയും ജീവിത നിയമങ്ങളാണ്.
 
== കൽപനകൾ ==
 
# നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌(പുറ. 20:2-3).
# കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്(പുറ. 20: 7).
# കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കുക(പുറ. 20: 8).
# മാതാപിതാക്കളെ ബഹുമാനിക്കുക.
# കൊല്ലരുത്.
Line 14 ⟶ 13:
# കള്ളസാക്ഷി പറയരുത്.
# അന്യന്റെ വസ്തുക്കൾ ആഗ്രഹിക്കരുത്.
# നിന്റെ അയൽക്കാരന്റെ ഭവനം നീ മോഹിക്കരുത്. അയൽക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ മോഹിക്കരുത് (പുറ.20:17). അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന കല്പന വേർതിരിച്ചു കാണുന്ന പതിവുമുണ്ട് .
# അന്യന്റെ ഭാര്യയെ മോഹിക്കരുത്.
 
[[വർഗ്ഗം:യഹൂദമതം]]
"https://ml.wikipedia.org/wiki/പത്ത്_കൽപ്പനകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്