"ശ്രീചക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|250px|ശ്രീചക്രം എകകേന്ദ്ര വൃത്തങ്ങൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Sree Chakram.JPG|thumb|250px|ശ്രീചക്രം]]
[[File:Sree Chakra Another.JPG|thumb|250px|ശ്രീചക്രം]]
എകകേന്ദ്ര വൃത്തങ്ങൾക്കുനടുവിൽ വരക്കുന്ന ത്രികോണങ്ങളും അവയെ ചുറ്റിയുള്ള ചില ഡിസൈനുകളും ചേർത്ത് വരച്ചിരിക്കുന്ന ചെമ്പുതകിടാണ് ശ്രീചക്രം. ഇവ കേരളത്തിലെ ഹിന്ദു ഗൃഹങ്ങളിൽ പൂജക്ക് ഉപയോഗിക്കുന്നു. <ref name="sreechakra">[http://malayalamebooks.wordpress.com/2011/01/21/sri-chakra-puja-kalpam-chattampi-swamikal/ ശ്രീചക്രപൂജാകല്പം – ശ്രീ ചട്ടമ്പിസ്വാമികൾ], ശ്രീചക്രപൂജാകല്പം – ശ്രീ ചട്ടമ്പിസ്വാമികൾ.</ref>ചട്ടമ്പി സ്വാമികൾ ശ്രീചക്രപൂജാകല്പം എന്നൊരു ഗ്രന്ഥം ഇതിനെ അധികരിച്ച് എഴുതിയിട്ടുണ്ട്.സൗന്ദര്യലഹരീസ്തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീചക്രം നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.
==അവലംബം==
<references />
"https://ml.wikipedia.org/wiki/ശ്രീചക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്