"ഗലീലി കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sea of Galilee}}
{{Infobox_lake
|lake_name = കിണെറെറ്റ്
|image_lake = PikiWiki Israel 5247 See of Galilee.JPG
|caption_lake =
|image_bathymetry =
|caption_bathymetry =
|coords = {{Coord|32|50|N|35|35|E|type:waterbody_region:IL|display=inline,title}}
|type = [[Monomictic]]
|inflow = [[Jordan River|Upper Jordan River]] and local runoff<ref name="hydropolitics"/>
|outflow = [[Jordan River|Lower Jordan River]], evaporation
|catchment = {{convert|2730|km2|sqmi|abbr=on}}<ref name="asdf"/>
|basin_countries = [[Israel]], [[Syria]], [[Lebanon]]
|length = {{convert|21|km|mi|abbr=on}}
|width = {{convert|13|km|mi|abbr=on}}
|area = {{convert|166|km2|sqmi|abbr=on}}
|depth = {{convert|25.6|m|ft|abbr=on}}
|max-depth = {{convert|43|m|ft|abbr=on}}
|volume = {{convert|4|km3|cumi|abbr=on}}
|residence_time = 5 years
|shore = {{convert|53|km|mi|abbr=on}}
|elevation = -{{convert|214|m|ft|abbr=on}}
|islands =2
|cities =
|reference = <ref name="hydropolitics">Aaron T. Wolf, [http://www.unu.edu/unupress/unupbooks/80859e/80859E02.htm#Hydrography Hydropolitics along the Jordan River], United Nations University Press, 1995</ref><ref name="asdf">[http://www.exact-me.org/overview/images/p31_map.gif Exact-me.org]</ref>
}}
വടക്ക് -കിഴക്കൻ [[ഇസ്രായേൽ|ഇസ്രയേലിലെ]] ഒരു [[ശുദ്ധജലതടാകം]] ആണ് '''ഗലീലി കടൽ'''. [[സിറിയ]]യുടെ അതിർത്തിക്കു സമീപം സ്ഥിതിചെയ്യുന്നു. ടൈബേയോസ് തടാകം എന്നും പേരുണ്ട് . ഇസ്രയേലികൾ കിണെറെറ്റ് തടാകം എന്നു വിളിക്കുന്നു. ഇതിന്റെ നീളം 21 കി.മീ.യും കൂടിയ വീതി 5-13 കി.മീ.ആണ് . ആഴം 49 മീ.ഉണ്ട് . [[ജോർദ്ദാൻ|ജോർഡാൻ ]]നദി ഈ തടാകത്തിൽ പതിക്കുന്നു. ഇതിന്റെ തീരത്തുവച്ചാണ് [[യേശുക്രിസ്തു]] അദ്ഭുതങ്ങൾ കാട്ടിയതെന്ന് ബൈബിളീൽ പരാമർശിക്കുന്നു.
 
==അവലംബം==
<references/>
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ഗലീലി_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്