"ചെറുതോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
==ചരിത്രം==
[[File:Cheruthony Dam 01.JPG|thumb|right|250px|ചെറുതോണി അണക്കെട്ട്]]
[[1940]]-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സർക്കാർ കർഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളിൽ കുടിയേറിപ്പാർക്കുവാൻ അനുവദിച്ചു. താഴ്‌വാരങ്ങളിൽ നിന്നുള്ള കർഷകർ അങ്ങനെ [[മലേറിയ]], കാട്ടുമൃഗങ്ങൾ, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പിൽക്കാലത്ത് ഈ ഭൂമി '''[[ഇടുക്കി]]''', '''[[ചെറുതോണി]]'''. '''[[കുളമാവ്]]''' എന്നീ മൂന്ന് [[അണക്കെട്ടുകൾ ]]ഉൾപ്പെടുന്ന ഒരു [[ജല വൈദ്യുത പദ്ധതി|ജല വൈദ്യുത പദ്ധതിക്ക്]]ക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു. കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവൽക്കരണവും ഡാമുകൾ നിർമ്മിച്ച [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ]] വരവും കൂടിയായപ്പോൾ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. [[1960]]-കളിൽ ചെറുതോണിയിൽ വസിച്ച ജനസംഖ്യയുടെ ഒരു വിഭാഗം ഡാമിന്റെ നിർമ്മാണത്തിനായി [[പഞ്ചാബ്|പഞ്ചാബിൽ‍]]നിന്നും വന്ന [[സിഖ്|സിഖുമത]]മത വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ജോലിക്കാരിൽ സിഖുകാർ ഉൾപ്പെടെ വടക്കേഇൻഡ്യയിലെ മിക്കവാറും എല്ലാ സംസ്ഥാനത്തെയും തൊഴിലാളികളും വളരെ അധികം മലയാളികളും ഉണ്ടായിരുന്നു). ഡാമിന്റെ നിർമ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയിൽ താമസം ഉറപ്പിച്ചു. (സിഖുകാരുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റുവാനായി നൂറുകണക്കിന് വേശ്യകളും ചെറുതോണിയിൽ താമസം തുടങ്ങി. നമ്പ്ര 3 എന്ന ഒരു വേശ്യാത്തെരുവ് തന്നെ ചെറുതോണിയിൽ രൂപപ്പെട്ടു).
 
==ചെറുതോണി പട്ടണം==
"https://ml.wikipedia.org/wiki/ചെറുതോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്