"വിക്കിപീഡിയ:പരിശോധനായോഗ്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==മലയാളം വിക്കിപീഡിയയില്‍ ഉള്ള ഉപയോഗം==
വിക്കിപീഡിയയുടെ ഔദ്യോഗികനയം മേല്‍പ്പറഞ്ഞതുപോലെയെങ്കിലും മലയാളം വിക്കിപീഡിയ അതിന്റെ ബാല്യാവസ്ഥയിലായതിനാല്‍ ലേഖനങ്ങളില്‍ കഴിയുമെങ്കില്‍ ഗ്രന്ഥസൂചികള്‍ ചേര്‍ക്കണമെങ്കിലും അതിനായി ബലം പിടിക്കേണ്ടതില്ല. ലേഖനങ്ങള്‍ [[വിക്കിപീഡിയ:സമവായം|സമവായം]] പ്രാപിച്ചിരിക്കണമെന്നു മാ‍ത്രം. ആരെങ്കിലും ഏതെങ്കിലും വസ്തുതകളെ സംശയിക്കുന്നുവെങ്കില്‍ അവ നിര്‍ബന്ധമായും പ്രമാണരേഖകളിലേക്ക് ചൂണ്ടി നിര്‍ത്തുക.
 
==സ്രോതസ്സുകള്‍ നല്‍കുന്ന രീതി==
സ്രോതസ്സുകള്‍ ലേഖനങ്ങളില്‍ നല്‍കുന്ന രീതി [[വിക്കിപീഡിയ:ശൈലീ പുസ്തകം#റെഫറന്‍സുകള്‍|ശൈലീപുസ്തകത്തില്‍]] നല്‍കിയിട്ടുണ്ട്.
 
[[Category:വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളും|{{PAGENAME}}]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/94541" എന്ന താളിൽനിന്ന് ശേഖരിച്ചത്