"ജോസഫ് മാർത്തോമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Joseph Mar Thoma}}
<!--[[File:Josephmarthoma.jpg|thumb|ജോസഫ് മാർത്തോമ മെത്രാപോലീത്ത.]]-->
[[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ സുറിയാനി സഭയുടെ]] പരമാധ്യക്ഷനാണ് '''മോസ്റ്റ്‌. റവ. ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത'''. [[ഫിലിപ്പോസ് മാർ ക്രിസോസ്റ്റം]] ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറെനിയോസിനെ, ജോസഫ് മാർത്തോമ എന്ന അഭിനാമത്തിൽ മാർത്തോമ്മാ XXI നായി വാഴിച്ചു. 1653-ൽ അഭിഷിക്തനായ മാർത്തോമ ഒന്നാമൻറെഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ ഇരുപത്തോന്നാമാനാണ് മോസ്റ്റ്‌. റവ. ഡോ. ജോസഫ്‌ മാർത്തോമ മെത്രാപോലീത്ത.
 
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപെടുന്ന അബ്രഹാം മൽപാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27 നു പി. ടി. ലൂക്കൊസിന്റെയും മറിയാമ്മയുടെയും മകനായി പി. ടി. ജോസഫ്‌ ജനിച്ചു. ആലുവ [[യു സി കോളേജ്|യൂണിയൻ ക്രിസ്ത്യൻ കോളേജിലെ]] പഠനത്തിനു ശേഷം അദ്ദേഹം 1954 ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18 നു കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിൻറെ തീരുമാനപ്രകാരം 1975 ജനുവരി 11 നു റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാർ ഐറെനിയോസ് എന്ന അഭിനാമത്തിൽ [[എപ്പിസ്ക്കോപ്പാ|എപ്പിസ്ക്കോപ്പായായി]] അഭിഷിക്തനായി. 1999 മാർച്ച്‌ 15 നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തക്കടുത്ത സിംഹാസനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനമൊഴിഞ്ഞപ്പോൾ മലങ്കരമാർത്തോമ സിംഹാസനത്തിൻറെസഭയുടെ അടുത്ത മെത്രാപ്പോലീത്തയായി ജോസഫ്‌ മാർത്തോമ എന്ന പുതിയ പേരിൽ മാർ ഐറെനിയോസ് ഉയർത്തപെട്ടു.
 
[[വർഗ്ഗം:മാർത്തോമ മെത്രാപ്പോലിത്തമാർ]]
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപെടുന്ന അബ്രഹാം മൽപാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27 നു പി. ടി. ലൂക്കൊസിന്റെയും മറിയാമ്മയുടെയും മകനായി പി. ടി. ജോസഫ്‌ ജനിച്ചു. ആലുവ [[യു സി കോളേജ്|യൂണിയൻ ക്രിസ്ത്യൻ കോളേജിലെ]] പഠനത്തിനു ശേഷം അദ്ദേഹം 1954 ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18 നു കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിൻറെ തീരുമാനപ്രകാരം 1975 ജനുവരി 11 നു റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാർ ഐറെനിയോസ് എന്ന അഭിനാമത്തിൽ [[എപ്പിസ്ക്കോപ്പാ|എപ്പിസ്ക്കോപ്പായായി]] അഭിഷിക്തനായി. 1999 മാർച്ച്‌ 15 നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തക്കടുത്ത സിംഹാസനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്ഥാനമൊഴിഞ്ഞപ്പോൾ മലങ്കര സിംഹാസനത്തിൻറെ അടുത്ത മെത്രാപ്പോലീത്തയായി ജോസഫ്‌ മാർത്തോമ എന്ന പുതിയ പേരിൽ മാർ ഐറെനിയോസ് ഉയർത്തപെട്ടു.
 
[[വർഗ്ഗം:വൈദികർ]]
 
[[en:Joseph Mar Thoma]]
"https://ml.wikipedia.org/wiki/ജോസഫ്_മാർത്തോമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്