"സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Silver Stome Water theme park Entrance.JPG|thumb|250px| സിൽവർസ്റ്റോം ജലക്രീഡാവിനോദകേന്ദ്രം]]
[[File:Wall of silver stome water theme park.JPG|thumb|250px| സിൽവർസ്റ്റോം ജലക്രീഡാവിനോദകേന്ദ്രത്തിന്റെ മതിൽ]]
ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ജലക്രീഡാവിനോദ കേന്ദ്രമാണ് സിൽവർസ്റ്റോം. വെറ്റിലപ്പാറ പാലത്തിന് എതിർവശത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിരപ്പള്ളിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി അനേകം ക്രീഡാ ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/സിൽവർ_സ്റ്റോം_വാട്ടർ_തീം_പാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്