"ടാനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Tannin}}
[[File:Tannic acid.png|thumb|ടാനിക് ആസിഡ്]]
ചിലയിനം മരങ്ങളുടെ പുറംതൊലി, ഇല, തടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു രാസവസ്തുവാണ് '''ടാനിൻ'''. അനവധി രാസസംയുക്തങ്ങളുടെ ഒരു സങ്കീർണ മിശ്രിതമാണിത്. ടാനിക് അമ്ലം, ഗാലോടാനിക് അമ്ലം, ഗാലോടാനിൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൃഗചർമം ഊറയ്ക്കിടുന്നഊറയ്ക്കിടുന്നതിന് (tanning) തിന് ഉപയോഗിക്കുന്നതിനാലാണ് ഈ സംയുക്തങ്ങൾക്കു ടാനിൻ എന്നു പേരുണ്ടായത്.
 
കുമിളുകളുടെകുമിളുകളുടെയോ (fungi)യോ ചിലയിനം പ്രാണികളുടെയോ ആക്രമണം മൂലം ഓക്ക് മരങ്ങളിൽ ഉണ്ടാകുന്ന മുഴകൾമുഴകളാണ് (galls) ആണ് ടാനിന്റെ പ്രധാന സ്രോതസ്സ്. പുറംതൊലിയും മുഴഭാഗങ്ങളും ചതച്ചെടുത്ത് കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ടു തിളപ്പിക്കുകയാണ് ടാനിൻ വേർതിരിക്കുന്നതിന്റെ ആദ്യപടി. അലേയ മാലിന്യങ്ങൾ നീക്കം ചെയ്തശേഷം ബാക്കിയാവുന്ന ചുവപ്പു നിറമുള്ള കൊഴുത്ത ദ്രാവകം ബാഷ്പീകരിക്കുമ്പോൾ കറുത്ത പിണ്ഡത്തിന്റെ രൂപത്തിൽ ടാനിൻ ലഭിക്കുന്നു. [[ആൽക്കഹോൾ]],[[ഈഥർ]] എന്നിവയുപയോഗിച്ചു നിഷ്കർഷണം ചെയ്യുമ്പോൾ, വെള്ളയോ ഇളംമഞ്ഞയോ നിറമാർന്ന പൊടിയായി ശുദ്ധമായ ടാനിൻ ലഭിക്കും. വിവിധ ടാനിനുകൾ വ്യത്യസ്തങ്ങളായ രാസസംയോഗവും ഘടനയും പ്രദർശിപ്പിക്കുന്നു.
 
'''ടാനിനുകൾ പ്രധാനമായും രണ്ടു വിധം'''.
"https://ml.wikipedia.org/wiki/ടാനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്