"ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വൈദികർ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
No edit summary
വരി 1:
{{Prettyurl|Baselios Mar Thoma Paulose II}}
[[File:Catholicos Patriarch H.H. Baselius MarThoma Paulose II.jpg|thumb| മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ]]
[[ഇന്ത്യൻ ഓർത്തഡോക്സ് സഭ]](മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ)യുടെ [[പൗരസ്ത്യ കാതോലിക്കോസ്|പൗരസ്ത്യ കാതോലിക്കോസും]] [[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പോലീത്തയുമാണ്]]യുമാണ് '''മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ'''. പൗരസ്ത്യ ദേശത്തെ 91-ആംആമത്തെ കാതോലിക്കായും 21-ആംആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണ് ഇദ്ദേഹം. [[പൗരസ്ത്യ കാതോലിക്കോസ്]] എന്ന നിലയിൽ അദ്ദേഹംഇദ്ദേഹം [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ് സഭകളുടെ]] പരമാധ്യക്ഷന്മാരിൽ ഒരാളാണു്.
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നംകുളത്തെ]] പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞിട്ടിയുടേയുംകുഞ്ഞീട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ്30-ന് ജനിച്ച അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര് പോൾ എന്നായിരുന്നു . പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഓർത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ [[ശെമ്മാശൻ|ശെമ്മാശ പട്ടവും]] 1973-ൽ [[കശീശ]] സ്ഥാനവും സ്വീകരിച്ചു. 1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ [[എപ്പിസ്‌കോപ്പഎപ്പിസ്ക്കോപ്പാ|എപ്പിസ്‌കോപ്പയായിഎപ്പിസ്ക്കോപ്പയായി]]. 1985-ൽ [[മെത്രാപ്പൊലീത്തമെത്രാപ്പോലിത്ത|മെത്രാപ്പൊലീത്തയുംമെത്രാപ്പൊലിത്തയും]] പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയുമായി. 2006 ഒക്‌ടോബർ 12 ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ]] സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് [[പരുമല പള്ളി|പരുമല സെമിനാരിയിൽ]] വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. <ref name=mathrubhumi>[http://www.mathrubhumi.com/online/malayalam/news/story/597983/2010-11-02/kerala പൗലോസ് ദ്വിതീയൻ സ്ഥാനമേറ്റു ,മാതൃഭൂമി, 02 നവംബർ 2010]</ref> മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ [[പരുമല തിരുമേനി|പരുമല തിരുമേനിക്കു]] ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ കാതോലിക്കയുമാണ് ഇദ്ദേഹം.<ref name=mano>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8177695&programId=1073753693&channelId=-1073751705&BV_ID=@@@&tabId=9 ദിവ്യനിയോഗം, മനോരമ ഓൺലൈൻ വാർത്ത]</ref>
 
==അവലംബം==