"ആദിത്യ വർമ്മ (1661-1677)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ഉള്ളൂർ|ഉള്ളൂരിന്റെ]] [[ഉമാകേരളം|ഉമാകേരളത്തിലെ]] പ്രധാന കഥാപാത്രമായ ചരിത്രപുരുഷൻ.1661 ൽ ഭരണമേറ്റു. അക്കാലം തിരുവിതാംകൂർ [[എട്ടുവീട്ടിൽ പിള്ളമാർ|എട്ടുവീട്ടിൽ പിള്ള]]മാരുടേയും മാടമ്പിമാരുടേയും സ്വാധീനത്തിലായിരുന്നു, ക്ഷേത്രഭരണം 8 പോറ്റിമാരുടെ യോഗത്തിനായിരുന്നു. രാജാവിന അര അംഗത്വം മാത്രം. ആദിത്യവർമ്മ വളരെ സാത്വിക പ്രകൃതിയായിരുന്നു. ഒരു യതിവര്യസമാനനായാൺ അവസാനകാലം അദ്ദേഹം ക്ഴിച്ചിരുന്നത്. അതോടെ പിള്ളമാരുടേയും മറ്റും ശക്തി വർദ്ധിച്ചു. ആദ്യം അവർ കൊട്ടാരം കത്തിച്ചു കിള്ളീയാർ നദീതീരത്ത് പണിത കൊട്ടാരത്തിലേക്കെ താമസം മാറ്റിയ അദ്ദേഹത്തെ ദുഖംദുഃഖം പ്രകടിപ്പിക്കാനെന്ന വ്യാജേന സന്ദർശിച്ച് തിരുവനന്തപുരം ക്ഷേത്രത്തിലെ എന്ന പേരിൽ വിഷം കലർന്ന പായസം നൽകി. ഈ പായസം കഴിച്ച
'''വേപ്പു കൊന്ന കിരിയാത്ത കാഞ്ഞിരം കയ്പുകൊണ്ടിവയെ വെന്ന പായസം ചില്പുമാനുടെ നിവേദ്യമല്ലയോ തുപ്പുവാനരുതിറക്കുവാൻ പണി''<ref>ഉമാകേരളം 2.14</ref> എന്നതായി അദ്ദേഹത്തിന്റെ അവസ്ഥ. പായസം കഴിച്ച അദ്ദേഹം 1677ൽ മരണമടഞ്ഞു.അദ്ദേഹത്തിന്റെ അനന്തരവളായ ഉമയമ്മറാണിയാൺ പിന്നെ ഭരണമേറ്റത്.<ref>തിരുവിതാംകൂർ ചരിത്രം പെജ് 80</ref>
==അവലംബം==
"https://ml.wikipedia.org/wiki/ആദിത്യ_വർമ്മ_(1661-1677)" എന്ന താളിൽനിന്ന് ശേഖരിച്ചത്