"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: bo:དྲོད་ཚད།; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: bn:তাপমাত্রা)
(ചെ.) (യന്ത്രം ചേർക്കുന്നു: bo:དྲོད་ཚད།; cosmetic changes)
{{Prettyurl|Temperature}}
[[ചിത്രംപ്രമാണം:Translational motion.gif|thumb|right|300px|The temperature of an ideal [[monatomic]] [[gas]] is a measure related to the average [[kinetic energy]] of its atoms as they move. In this animation, the [[Bohr radius|size]] of [[helium]] atoms relative to their spacing is shown to scale under 1950 [[Atmosphere (unit)|atmospheres]] of pressure. These room-temperature atoms have a certain, average speed (slowed down here two '''[[1000000000000 (number)|trillion]]''' fold).]]
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിൽ]] [[പദാർത്ഥം|പദാർത്ഥങ്ങളുടെ]] ഒരു ഭൗതിക ഗുണമായി ഉപയോഗിക്കുന്ന ഒന്നാണ്‌ '''ഊഷ്മാവ്''' അഥവാ '''താപനില''' ('''Temperature'''), ചൂടും തണുപ്പും സൂചിപ്പിക്കുവാൻ ഇതുപയോഗിക്കുന്നു. [[താപഗതികം|താപഗതികത്തിലെ]] ഒരു അടിസ്ഥാന ഘടകമാണ്‌ ഇത്. ബഹുതല വീക്ഷണത്തിൽ ഊഷമാവ് എന്നാൽ താപസമ്പർക്കത്തിലിരിക്കുന്ന രണ്ട് വസ്തുക്കളിൽ താപത്തിന്റെ ഒഴുക്കിനെ നിർണ്ണയിക്കുന്ന ഒരു ഭൗതിക ഗുണമാണ്‌. അവയ്ക്കിടയിൽ താപക്കൈമാറ്റം നടക്കുന്നില്ലെങ്കിൽ രണ്ട് വസ്തുക്കൾക്കും ഒരേ താപനിലയാണ്‌; അങ്ങനെയല്ലെങ്കിൽ കൂടുതൽ താപനിലയുള്ള വസ്തുവിൽ നിന്നും താപനില കുറഞ്ഞ വസ്തുവിലേക്ക് താപം ഒഴുകുന്നു. ഇതാണ്‌ പൂജ്യാമത്തെ (zeroth Law) [[താപഗതികതത്ത്വങ്ങൾ|താപഗതികനിയമത്തിന്റെ]] ഉള്ളടക്കം. സൂക്ഷമതലത്തിൽ ആ വ്യൂഹത്തിലെ കണികൾക്ക് വ്യത്യസ്തതലങ്ങളിൽ സ്വാതന്ത്ര്യത്തിനുള്ള ശാരാശരി ഊർജ്ജമാണ് ഇത്‌, അതിനാൽ തന്നെ താപനില എന്നത് ഒരു നിർണ്ണിതമായ ഗുണമാണ്‌. ഒരു വ്യൂഹത്തിൽ കുറച്ചു കണികകളെങ്കിലും ഉണ്ടായിരിക്കണം താപനില എന്നതിന്‌ ഒരു മാനം ഉണ്ടാവാൻ. ഖരപദാർത്ഥങ്ങളിൽ തൽസ്ഥാനങ്ങളിൽ ആറ്റങ്ങൾക്കുള്ള കമ്പനമായി ഈ ഊർജ്ജം കാണപ്പെടുന്നു. ഏകാറ്റോമിക ആദർശവാതകങ്ങളിൽ കണികളുടെ ചലനമായി ഈ ഊർജ്ജം കാണപ്പെടുന്നു; താന്മാത്രാവാതകങ്ങളിൽ കമ്പനമായും ഭ്രമണമായും ഇത് കണികകൾക്ക് താപഗതികസ്വാതന്ത്ര്യം നൽകുന്നു.
 
== പ്രകൃതിയിലെ പ്രാധാന്യം ==
[[ചിത്രംപ്രമാണം:MonthlyMeanT.gif|thumb|right|300px|A map of monthly mean temperatures]]
[[ചിത്രംപ്രമാണം:Pakkanen.jpg|thumb|right|0 ° സെൽഷ്യസിൽ ജലം ഖരമാകുന്നു. ചിത്രത്തിലുള്ളത് -17 ° സെൽഷ്യസിലുള്ള കാഴ്ച്ചയാണ്‌.]]
[[ഭൗതികശാസ്ത്രം]], ഭൂഗർഭശാസ്ത്രം, [[രസതന്ത്രം]], [[ജീവശാസ്ത്രം]] തുടങ്ങിയ ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഊഷമാവിന് വളരെയധികം പ്രാധാന്യമാണുള്ളത്.
 
[[bg:Температура]]
[[bn:তাপমাত্রা]]
[[bo:དྲོད་ཚད།]]
[[br:Gwrezverk]]
[[bs:Temperatura]]
43,064

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/944281" എന്ന താളിൽനിന്ന് ശേഖരിച്ചത്