"അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: rn:Umuceri; cosmetic changes
വരി 14:
| subdivision_ranks = Species
| subdivision =
* ''Oryza glaberrima''
* ''Oryza sativa''
}}
[[ചിത്രംപ്രമാണം:Brun ris.jpg|250 px|right|thumb|ബസ്മതി അരി]] [[ചിത്രംപ്രമാണം:അരി.jpg|250 px|right|thumb|പാലക്കാടൻ മട്ട]]
[[ചിത്രംപ്രമാണം:Terrace field yunnan china.jpg|right|thumb|ചൈനയിൽ നെല്പാടങ്ങൾ.]]
ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണ്‌ അരി (ഇംഗ്ലീഷ്:Rice)അഥവാ നെല്ലരി. [[നെല്ല്|നെൽച്ചെടി]] യുടെ ഫലമായ നെന്മണിയിൽ നിന്നുമാണ് അരി വേർ‍തിരിച്ചെടുക്കുന്നത് [[കിഴക്കൻ ഏഷ്യ]], [[തെക്കുകിഴക്കൻ ഏഷ്യ]], [[ദക്ഷിണേഷ്യ]] എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്.
== പേരിനു പിന്നിൽ ==
വരി 30:
ചോറ്, ബിരിയാണി, പായസം, പലഹാരങ്ങൾ ഉൾപെടുന്ന പ്രാതൽ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ അരി ഉപയോഗിക്കുന്നു.
=== കഞ്ഞി ===
[[ചിത്രംപ്രമാണം:കഞ്ഞി.png|right|200px|thumb|കഞ്ഞിയൂം അച്ചാറും]]
[[പ്രമാണം:Rice.JPG |right|250px|thumb| തവിട് കളയാത്ത അരി]]
കഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേർത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും(കറികൾ) ഉപയോഗിക്കുന്നു
വരി 36:
=== മരുന്നു കഞ്ഞി ===
===ചോറ്===
[[ചിത്രംപ്രമാണം:chOR-rice.jpg|right|200px|thumb|അരി വേവിച്ചെടുത്ത് (ചോറ്)വെള്ളം ഊറ്റിക്കളയുന്നു]]
കേരളീയരുടെ പ്രധാന ആഹാരമാണ്‌ ചോറ്‌. അരി വെള്ളത്തിലിട്ട്‌ ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തു കഴിഞ്ഞ് വെള്ളം ഊറ്റിമാറ്റുമ്പോഴാണ്‌ ചോറുകിട്ടുന്നത്‌. അരിയുടെ വ്യത്യാസമനുസരിച്ച്‌ ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന്‌ വളരെ നേർത്ത ചുവപ്പു നിറമുണ്ട്‌. [[സദ്യ]]യിൽ ഒന്നാമത്തെ ഘടകമാണ് ചോറ്.
 
വരി 43:
=== തേങ്ങ ചോറ് ===
===പായസം===
* [[അരവണപ്പായസം]]
 
== അരിപ്പൊടികൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ==
* [[പുട്ട്]]
* [[പത്തിരി]]
* [[ദോശ]]
 
== ഇതും കാണുക ==
* [[നെല്ല്]]
* [[അക്ഷതം]]
* [[തവിട്]]
 
== ചിത്രങ്ങൾ ==
വരി 65:
<references />
 
[[വിഭാഗം:ഭക്ഷണപദാർത്ഥങ്ങൾ]]
 
[[വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[വിഭാഗംവർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ]]
[[Categoryവർഗ്ഗം:ധാന്യങ്ങൾ]]
 
[[am:ሩዝ]]
Line 147 ⟶ 146:
[[pt:Arroz]]
[[qu:Arrus]]
[[rn:Umuceri]]
[[ro:Orez]]
[[ru:Рис]]
"https://ml.wikipedia.org/wiki/അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്