"കോൺറാഡ് അഡനോവെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{merge|കോൺ‌ഡാഡ് അഡനോർ}}
വരി 1:
{{merge|കോൺ‌ഡാഡ് അഡനോർ}}
[[File:Bundesarchiv B 145 Bild-F078072-0004, Konrad Adenauer.jpg|thumb|250px|right|കോൺറാഡ് അഡനോവെർ]]
[[ജർമൻ]] ഫെഡറൽ [[റിപ്പബ്ലിക്|റിപ്പബ്ളിക്കിന്റെ]] ആദ്യത്തെ [[ചാൻസലർ]] ആയിരുന്നു '''കോൺറാഡ് അഡനോവെർ'''. ‍ [[ജർമൻ]] [[രസതന്ത്രം|രസതന്ത്രജ്ഞന്]]‍; 1876 [[ജനുവരി]] 5-ന് ജർമനിയിൽ കൊളോണിലെ ഒരു കത്തോലിക്കാകുടുംബത്തിൽ ജനിച്ചു. ഫെയ്ബർഗ്, മ്യൂണിക്, [[ബേൺ]] എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിദ്യാഭ്യാസം നടത്തി. സാമ്പത്തികശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. നിയമത്തിൽ ഡോക്ടറേറ്റ് നേടിയ അഡനോവെർ 1906-ൽ കൊളോൺ [[നഗരസഭ|നഗരസഭയിലേക്കു]] തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1917-ൽ കൊളോണിലെ ചീഫ്മേയറായി; 1933 വരെ തൽസ്ഥാനത്തു തുടർന്നു. ജർമനിയിൽ [[ഹിറ്റ്ലർ|ഹിറ്റ്ലറുടെ]] നാസിഭരണം സ്ഥാപിതമായതോടുകൂടി (1933) അഡനോവെറിന് എല്ലാ പദവികളും നഷ്ടമായി. 1933-നും 1944-നും ഇടയ്ക്ക് നാസി ഭരണകൂടം ഇദ്ദേഹത്തെ പല പ്രാവശ്യം ജയിലിൽ അടച്ചു.
"https://ml.wikipedia.org/wiki/കോൺറാഡ്_അഡനോവെർ" എന്ന താളിൽനിന്ന് ശേഖരിച്ചത്