"ഐടി@സ്കൂൾ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
==ചരിത്രം==
===ഒന്നാം ഘട്ടം (2002-2005)===
ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2002 മുതൽ തുടങ്ങി 2005 ൽ അവസാനിച്ചു. ഒന്നാം ഘട്ടത്തിൽ 15 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിനുള്ള അവസരം നൽകി. കൂടാതെ 2699 ലധികം സ്കൂളുകളിൽ 25540 കമ്പ്യൂട്ടർ സൌകര്യംസൗകര്യം ഏർപ്പെടുത്തി. <ref>{{cite web|url=http://education.kerala.gov.in/itschool/achievement.pdf|title=ഐ.ടി. സ്കൂൾ നേട്ടങ്ങൾ|accessdate=2009-10-19}}</ref>
 
===രണ്ടാം ഘട്ടം (2005 - 2008)===
സാറ്റലൈറ്റ് സൌകര്യംസൗകര്യം ഉപയോഗിച്ച് സ്കൂളുകളിൽ വെർച്വൽ ക്ലാസ് റൂമുകൾ നടപ്പാക്കി. കൂടൂതൽ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരങ്ങളുംഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കി.<ref>{{cite web|url=http://education.kerala.gov.in/itschool/achievement.pdf|title=ഐ.ടി. സ്കൂൾ നേട്ടങ്ങൾ|accessdate=2009-10-19}}</ref>
 
== പ്രധാന വിവരങ്ങൾ ==
"https://ml.wikipedia.org/wiki/ഐടി@സ്കൂൾ_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്