"വാല്മീകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: sa:वाल्मीकिः
വരി 4:
 
==നിരുക്തം==
''''വല്‌മീകം'''' എന്നാൽ '''[[ചിതൽപ്പുറ്റ്]]'''. വല്‌മീകത്തിൽ നിന്ന് വന്നവൻ‌ വാല്‌മീകി. പുരാതന ഭാരതത്തിലെ ഒരു ദേശനാമമായിരുന്നു 'വല്‌മീകം' എന്നും ആദികവി ആ ദേശത്തുകാരനായതുകൊണ്ട് 'വാല്‌മീകി' എന്ന പേര് ലഭിച്ചതാണെന്നും ഒരു പക്ഷഭേദമുണ്ട്.
വാത്മീകി, വാൽമീകി, വാത്‌മീകി എന്നിങ്ങനെ തെറ്റായ രൂപങ്ങളും ഭാഷയിൽ പ്രചാരത്തിലുണ്ട്. 'ൽ'-നെ ലകാരത്തിന്റെ ചില്ലായി എടുക്കുമ്പോൾ വാൽ‌മീകി എന്നെഴുതുന്നതും ഉച്ചാരണത്തിൽ ശരിയാകുമെങ്കിലും, വാൽ‌മീകി എന്ന പ്രയോഗം ഭാഷാപരമായി സാധുവല്ല.
"https://ml.wikipedia.org/wiki/വാല്മീകി" എന്ന താളിൽനിന്ന് ശേഖരിച്ചത്