"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
'കാതോലിക്കോസ്' ലിങ്ക് ചേർത്ത് വിവരങ്ങൾ ക്രമപ്പെടുത്തുന്നു.
വരി 1:
{{prettyurl|Catholicos of the East}}
[[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു്]] പുറത്തു് [[ഉറഹാ]]യിലും [[പേർഷ്യ]]യിലും [[മലങ്കര സഭ|മലങ്കരയിലുമായി]] വികസിച്ച ക്രൈസ്തവസഭയായ [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|പൗരസ്ത്യ സഭയുടെ]] പൊതുമേലദ്ധ്യക്ഷന്റെ സ്ഥാനികനാമംസ്ഥാനികനാമമാണ് '''പൗരസ്ത്യ കാതോലിക്കോസ്'''.
 
 
== ചരിത്രം ==
പുരാതന ക്രൈസ്തവ സഭകളിൽ റോമാസാമ്രാജ്യത്തിനു പുറത്തായി രൂപം കൊണ്ട സഭകളുടെ തലവന്മാർ ''[[കാതോലിക്കോസ്]]'' എന്ന സ്ഥാനനാമം സ്വീകരിച്ചിരുന്നു. ക്രി വ 410 മുതൽ പൗരസ്ത്യസഭയുടെ പ്രധാന മെത്രാപ്പോലീത്ത ''പൗരസ്ത്യ കാതോലിക്കോസ്'' എന്നു് അറിയപ്പെട്ടു തുടങ്ങി. ആധുനിക കാലത്ത് [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെയും]] [[പുരാതന പൗരസ്ത്യ സഭ|പുരാതന പൗരസ്ത്യ സഭയുടെയും]] [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെയും]] മേലധ്യക്ഷന്മാർ പൌരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനികനാമം ഉപയോഗിയ്ക്കുന്നു.
 
ക്രി പി 410 മുതലാണു് പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങിയതു്. [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിലെ]] പൊതു മെത്രാപ്പോലീത്തമാരെ ക്രി പി 380 മുതൽ പാത്രിയർക്കീസുമാരെന്നു് വിളിച്ചു് തുടങ്ങിയപ്പോഴായിരുന്നു ഇതു്. [[അസ്സീറിയൻ പൗരസ്ത്യ സഭ]]യുടെയും [[പുരാതന പൗരസ്ത്യ സഭ]]യുടെയും [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ]]യുടെയും മേലധ്യക്ഷന്മാർ പൌരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനികനാമം ഉപയോഗിയ്ക്കുന്നു.
 
'കാതോലിക്കാ' അല്ലെങ്കിൽ 'കാതോലിക്കോസ്' എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതുവികാരി എന്നാണ് ഈ വാക്കിന്റെ അർത്ഥം.
 
കാതോലിക്കോസ് തസ്തികയ്ക്കു് പകരം പാത്രിയർ‍ക്കീസ് തസ്തികയാണു് [[റോമൻ കത്തോലിക്കാ സഭ]]യിൽ. [[കൽദായ കത്തോലിക്കാ സഭ|കൽദായ കത്തോലിക്കാ പാത്രിയർ‍ക്കീസിന്റെ]] സ്ഥാനിക നാമം ബാബിലോൺ പാത്രിയർ‍ക്കീസ് എന്നാണു്.
 
==അവലംബം==
<references/>
 
[[വിഭാഗം:ക്രൈസ്തവം]]