"വൈദ്യുതിനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: sr:Електране
No edit summary
വരി 1:
{{prettyurl|Power station}}
{{ആധികാരികത}}
[[വൈദ്യുതി]] ഉത്പാദിപ്പിക്കുന്നതിനാവശ്യമായ യന്ത്രോപകരണങ്ങളും അനുബന്ധവിധാനങ്ങളും സ്ഥാപിച്ചിട്ടുള്ള കേന്ദ്രത്തെ '''വൈദ്യുതോൽപ്പാദനനിലയം''' എന്നു വിളിക്കുന്നു.
 
ഉത്പാദനത്തിനുപയോഗിക്കുന്ന ഊർജ്ജസ്രോതസ്സുകളെ ആധാരമാക്കി വൈദ്യുതോൽപ്പാദനനിലയങ്ങളെ വകതിരിച്ചിട്ടുണ്ട്. [[ജലവൈദ്യുത നിലയങ്ങൾ]], [[താപവൈദ്യുതനിലയങ്ങൾ]], [[ആണവവൈദ്യുതനിലയങ്ങൾ]] എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ. [[കാറ്റ്|കാറ്റിൽ]] നിന്നും, [[സൗരോർജ്ജം|സൗരോർജ്ജത്തിൽ]] നിന്നും, [[തിരമാല|തിരമാലകളിൽ]] നിന്നും വൈദ്യുതിഉല്പ്പദിപ്പിക്കുന്ന നിലയങ്ങളുമുണ്ട്. [[അപാരമ്പര്യ വൈദ്യുതനിലയങ്ങൾ]] എന്ന് അവയെ പൊതുവെ വിളിക്കുന്നു.
"https://ml.wikipedia.org/wiki/വൈദ്യുതിനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്