"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (2)
വരി 1:
[[Image:Vettekkaran_chuvarVettekkaran chuvar.JPG|200px|thumb|right|വേട്ടക്കൊരുമകന്‍ ഒരു ചുവര്‍ചിത്രകാരന്‍റെചുവര്‍ചിത്രകാരന്റെ സൃഷ്ടിയില്‍]]
 
[[‍പരമശിവന്‍|ശ്രീപരമേശ്വരന്]] പാര്‍വ്വതിസമേതനായി കാട്ടാ‍ളവേഷത്തില്‍ വേട്ടയ്ക്കു പോയപ്പോള്‍ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകന്‍. വേട്ടയ്ക്കരന്‍, വേട്ടയ്ക്കൊരുമകന്‍, വേട്ടക്കൊരു സ്വാമി, കിരാതമൂര്‍ത്തി എന്നെല്ലാം ഈ ദേവനെ വിശേഷിപ്പിക്കാറുണ്ട്. ഇവയോരോന്നും അര്‍ത്ഥവത്താണ്. ഇവയോരോന്നും അര്‍ത്ഥവത്താണ്. വേട്ടയ്ക്കൊരുമകന്‍ ലോപിച്ചുണ്ടായതാണ് വേട്ടയ്ക്കരന്‍. വേട്ടയ്ക്കൊരുമകന്‍ പൊതുവെ ശാന്തശീലനായി കാ‍ണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.
 
വേട്ടയ്ക്കൊരുമകന്‍ കേരളത്തില്‍ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ദേവനാണ്. ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്‍റെവേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കന്‍ കേരളത്തില്‍ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. [[നീലേശ്വരം]], [[കോട്ടയ്ക്കല്‍]], [[നിലമ്പൂര്‍]], പെരുവല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനില്‍ക്കുന്നത് നിലമ്പൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂര്‍]] വിഭാഗത്തില്‍പ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂര്‍]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേര്‍ത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കന്‍ [[പറവൂര്‍]] മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങള്‍ ഉണ്ട്.
 
{{ഹിന്ദു ദൈവങ്ങള്‍}}
 
{{Stub}}
"https://ml.wikipedia.org/wiki/വേട്ടയ്ക്കൊരുമകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്