"എപ്പിസ്കോപ്പൽ സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
അപ്പോസ്തലിക പിന്തുടർച്ച - link
വരി 1:
{{prettyurl|Episcopal polity}}
[[എപ്പിസ്ക്കോപ്പാ|എപ്പിസ്കോപ്പന്മാർ]] അപ്പോസ്തോല സ്ഥാനത്തിരുന്ന് നയിക്കുന്ന [[ക്രൈസ്തവസഭ|ക്രൈസ്തവസഭകളെ]] '''എപ്പിസ്കോപ്പൽ സഭകൾ''' എന്നറിയപ്പെടുന്നു. എപ്പിസ്കോപ്പന്മാരുടെ ''കൈവെയ്പ്പി''ലൂടെ അപ്പോസ്തോലിക[[അപ്പോസ്തലിക പിന്തുടർച്ച]] നില നിൽക്കുന്നു എന്ന് ഈ സഭകൾ അവകാശപ്പെടുന്നു.
 
കേരളത്തിൽ ബിഷപ്പ്(എപ്പിസ്ക്കോപ്പാ അഥവാ [[മെത്രാൻ]]) സ്ഥാനം ഉള്ള സഭകളായ [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭകൾ]],[[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോൿസ്‌-യാക്കോബായ സഭകൾ]], [[മാർത്തോമ്മാ സഭ]] തുടങ്ങിയവ എല്ലാം എപ്പിസ്കോപ്പൽ സഭകളാണ്.
 
ചില എപ്പിസ്കോപ്പൽ സഭകൾ അവരുടെ ബിഷപ്സ് കൗൺസിലിനെ ''എപ്പിസ്കോപ്പൽ [[സുന്നഹദോസ്|എപ്പിസ്കോപ്പൽ സുന്നഹദോസ്]]'' എന്നു് വിളിയ്ക്കുന്നു.ഈ സുന്നഹദോസുകളാണ് വിശ്വാസം,ശിക്ഷണം,പട്ടത്വം തുടങ്ങിയവയിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്.
 
[[Category:ക്രൈസ്തവസഭകൾ]]
"https://ml.wikipedia.org/wiki/എപ്പിസ്കോപ്പൽ_സഭകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്