"ബസ്റ്റർ കീറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹാസ്യ സാമ്രാട്ട്
 
No edit summary
വരി 1:
[http://www.latos.org/SilentMoviesLA/main_Kid_Brother.html [[പ്രമാണം:ബസ്റ്റർ_കീറ്റൻ1.jpg|thumb|ബസ്റ്റർ കീറ്റൻ<br>അദ്ദേഹത്തിന്റെ സിനിമാ വേഷത്തിൽ<nowiki>]]</nowiki>][[പ്രമാണം:ബസ്റ്റർ_കീറ്റൻ2.jpg‎|thumb|ബസ്റ്റർ കീറ്റൻ<br>അദ്ദേഹത്തിന്റെ വാർദക്യ നാളുകളിൽ]]ഇംഗ്ലീഷ് സിനിമയിൽ ചടുല ഹാസ്യത്തിന്റെ പ്രതിരൂപമായിരുന്നു ബസ്റ്റർ കീറ്റൻ. വിഷാദ മുഖവും, വട്ടത്തൊപ്പിയും, അയഞ്ഞ പാൻസും ധരിച്ച് പ്രേഷകലക്ഷങ്ങളുടെ മുന്നിലെത്തുന്ന ബസ്റ്റർ കീറ്റൻ നേടിയത് [[ചരിത്രം|ചരിത്രത്തിൽ]] ഒരിക്കലും മാറ്റൊലി ഒടുങ്ങാത്ത കരഘോഷമാണ്.വിഷാദമായ മുഖവുമായാണ് ഇദ്ദേഹം [[ക്യാമറ|ക്യാമറയ്ക്ക്]] മുന്നിലെത്തുന്നത്.എനാൽ വിഷാദ ഭാവത്തിലും ഹാസ്യത്തിന്റെ ഭാവം കാണാമെന്ന് ഇദ്ദേഹം ത്ന്റെ ആസ്വാദകർക്ക് കാണിച്ചു കൊടുതു. നന്നെ ചെറുപ്പത്തിൽത്തന്നെ സിനിമാ ലോകത്തിന്റെ കൂട്ടുകാരനായ കീറ്റൻ ജീവിതാദ്യം വരെ അത് തുടർന്നു. ചടുലതയാർന്ന ഹാസ്യ പ്രകടനം കൊണ്ട് ഹാസ്യ സാമ്രാട്ട് [[ചാർളി ചാപ്ലിൻ|ചാപ്ലിനേപ്പോലും]] മറികടക്കനാവുന്ന തരത്തിൽ ഇദ്ദേഹം മാറി എന്നത് യാഥാർത്ഥ്യം.! ഇന്നും വിദേശ നാടുകളിൽ പ്രശസ്തിയൊടുങ്ങാത്ത ഒരു ഹാസ്യ താരമാണ് ഇദ്ദേഹം. തന്റേതായ ശൈലിയും ഭാവവിശേഷതയും കൊണ്ടാണ് ഇദ്ദേഹം അഭിനയജീവിതം നയിച്ചത്. പഴയ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാലോകത്തിന്റെ കളിക്കൂട്ടുകാരനായ ഇദ്ദേഹം അവസാന നാളുകളിൽ കളർഫുൾ ചിത്രങ്ങളിലും അഭിനയിച്ചു. ഹാസ്യ താരം [[ഹരോൾഡ് ലോയിഡ്]] ഇദ്ദേഹത്തിന്റെ സമകാലികനാണ്. ഇദ്ദേഹം അഭിനയിച്ചിരുന്ന പല സിനിമകളും ഇന്നും മാർക്കറ്റിൽ വിപണനവും ഡിമാന്റുള്ളതുമാണ്. അതിനൊരു ഉദാഹരണമാണ്'' ദി ജനറൽ'' പോലുള്ള [[സിനിമ|സിനിമകൾ]]. സംഭാഷണങ്ങൾ ഇല്ലാത്ത ഹാസ്യ സിനിമകളിലൂടെ ബസ്റ്റർ കീറ്റൻ നടത്തിയ ഹാസ്യത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഹാസ്യ അഭിനേതാക്കൾക്ക് അനുകരണീയമായ കാലടികളായി അവശേഷിക്കുന്നു......
"https://ml.wikipedia.org/wiki/ബസ്റ്റർ_കീറ്റൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്