"ടലെറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: az, bg, cs, da, de, el, eo, es, fa, fi, fr, ga, he, hu, hy, id, it, ja, ka, ko, la, lb, lt, my, nl, no, pl, pt, ro, ru, simple, sl, sr, sv, tr, uk, yo, zh
No edit summary
വരി 1:
{{prettyurl|Talleyrand}}
 
ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും. 1789 മുതൽ 1834 വരെ ഫ്രാൻസ് ഭരിച്ചിരുന്ന മിക്ക ഗവൺമെന്റുകളിലും ഇദ്ദേഹം പ്രമുഖസ്ഥാനം വഹിച്ചിരുന്നു. 1754 ഫെ. 2-ന് പാരിസിലെ ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പൂർണ നാമധേയം ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ് എന്നാണ്. മതപുരോഹിതനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. 1788-ൽ ഓട്ടനിലെ ബിഷപ്പ് ആയ ഇദ്ദേഹം പുരോഹിതന്മാരുടെ പ്രതിനിധി എന്ന നിലയിൽ 1789-ൽ എസ്റ്റേറ്റ്സ് ജനറലിൽ അംഗമായി. എസ്റ്റേറ്റ്സ് ജനറൽ പിന്നീട് നാഷണൽ അസംബ്ലി ആയപ്പോഴും ഇദ്ദേഹം അംഗമായി തുടർന്നു. മതകാര്യങ്ങളിലെ ഔചിത്യരഹിതമായ ഇടപെടലിനെത്തുടർന്ന് 1791-ൽ പോപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. തുടർന്ന് ഇദ്ദേഹം ചില നയതന്ത്ര നിയമനങ്ങൾ സ്വീകരിച്ചു. നാഷണൽ അസംബ്ലി ഇദ്ദേഹത്തെ നയതന്ത്രദൗത്യവുമായി 1792-ൽ ഇംഗ്ലണ്ടിലേക്കയച്ചു. ഫ്രഞ്ചുവിപ്ലവത്തോടെ രാജവാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയാർഥിയായി തങ്ങി (1792 സെപ്.). 1794-ൽ അമേരിക്കയിലേക്കു പോയി. ഫ്രാൻസിൽ ഡയറക്ടറിഭരണം സ്ഥാപിതമായതിനെത്തുടർന്ന് 1796 സെപ്.-ൽ പാരിസിൽ മടങ്ങിയെത്തി. ഡയറക്ടറി 1797-ൽ ഇദ്ദേഹത്തെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. നെപ്പോളിയൻ അധികാരത്തിൽ വരുന്നതിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി. 1799-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവച്ചു. നെപ്പോളിയൻ ഭരണം ഏറ്റെടുത്തപ്പോൾ ടലെറാൻ വീണ്ടും വിദേശകാര്യമന്ത്രിയായി. എന്നാൽ നെപ്പോളിയന്റെ നയങ്ങൾ ഫ്രാൻസിനെ നാശത്തിലേക്കു നയിക്കുമെന്ന നിഗമനത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം കാലാന്തരത്തിൽ നെപ്പോളിയനെ എതിർത്തു. 1807-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നെപ്പോളിയൻ ഭരണത്തിൽനിന്നും നിഷ്കാസിതനായതോടെ, ബൂർബൺ ഭരണം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഇദ്ദേഹം ബൂർബൺ ചക്രവർത്തി ലൂയി 18-ാമന്റെ വിദേശകാര്യമന്ത്രിയായി (1814). ഈ പദവിയിൽ വിയന്ന കോൺഗ്രസിനെക്കൊണ്ട് ഫ്രാൻസിന് അനുകൂലമായ നിലപാട് എടുപ്പിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു നയതന്ത്രവിജയം ആയിരുന്നു. 1815-ൽ മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു. എങ്കിലും 1830-ൽ ലൂയി ഫിലിപ്പിനെ അധികാരത്തിലേറ്റുന്നതിന് അനുകൂലമായി ഇദ്ദേഹം പ്രവർത്തിച്ചു. ലൂയി ഇദ്ദേഹത്തെ ലണ്ടനിലെ അംബാസഡറായി നിയോഗിച്ചു (1830). 1834 വരെ ഈ പദവിയിൽ തുടർന്നു. 1838 മേയ് 17-ന് ടലെറാൻ പാരിസിൽവച്ചു മരണമടഞ്ഞു.
{{Infobox Prime Minister
|name = ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ്
|image = Charles-Maurice de Talleyrand-Périgord.PNG
|caption = Talleyrand by [[Pierre-Paul Prud'hon]]
|order = 1st [[Prime Minister of France]]
|term_start = 9 July 1815
|term_end = 26 September 1815
|predecessor = ''None'' <sup>1</sup>
|successor = [[Armand-Emmanuel du Plessis, Duc de Richelieu]]
|order2 = <small>45<sup>th</sup>, 47<sup>th</sup>, 52<sup>nd</sup> and 55<sup>th</sup></small><br />[[Minister of Foreign Affairs (France)|Minister of Foreign Affairs]]
|term_start2 = 9 July 1815
|term_end2 = 26 September 1815
|primeminister2 = Self
|predecessor2 = [[Louis Pierre Edouard, Baron Bignon|Louis de Bignon]]
|successor2 = [[Armand Emmanuel du Plessis, Duc de Richelieu]]
|term_start3 = 13 May 1814
|term_end3 = 20 March 1815
|primeminister3 =
|predecessor3 = Antoine René Charles Mathurin, comte de Laforest
|successor3 = [[Armand Augustin Louis de Caulaincourt]]
|term_start4 = 22 November 1799
|term_end4 = 9 August 1807
|primeminister4 =
|predecessor4 = [[Karl Reinhard]]
|successor4 = [[Jean-Baptiste Nompère de Champagny]]
|term_start5 = 15 July 1797
|term_end5 = 20 July 1799
|primeminister5 =
|predecessor5 = [[Charles Delacroix]]
|successor5 = [[Karl Reinhard]]
|birth_date = {{birth date|df=yes|1754|2|2}}
|birth_place = Paris, France
|death_date = {{death date and age|df=yes|1838|05|17|1754|02|02}}
|death_place =
|nationality = French
|religion = Roman Catholic
|signature = Charles Maurice de Talleyrand-Périgord signature.svg
|party =
|residence = [[Château de Valençay|Valençay]], France
|footnotes = 1 <small>See [[List of Prime Ministers of France]]</small>
}}
 
ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും. 1789 മുതൽ 1834 വരെ [[ഫ്രാൻസ്]] ഭരിച്ചിരുന്ന മിക്ക ഗവൺമെന്റുകളിലും ഇദ്ദേഹം പ്രമുഖസ്ഥാനം വഹിച്ചിരുന്നു.
 
ഫ്രഞ്ചു രാഷ്ട്രീയനേതാവും നയതന്ത്രജ്ഞനും. 1789 മുതൽ 1834 വരെ ഫ്രാൻസ് ഭരിച്ചിരുന്ന മിക്ക ഗവൺമെന്റുകളിലും ഇദ്ദേഹം പ്രമുഖസ്ഥാനം വഹിച്ചിരുന്നു. 1754 ഫെ. 2-ന് പാരിസിലെ ഒരു കുലീന കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പൂർണ നാമധേയം '''ചാൾസ് മോറിസ് ദെ ടലെറാൻ-പെരിഗോർഡ്''' എന്നാണ്. മതപുരോഹിതനായിട്ടായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. 1788-ൽ ഓട്ടനിലെ ബിഷപ്പ് ആയ ഇദ്ദേഹം പുരോഹിതന്മാരുടെ പ്രതിനിധി എന്ന നിലയിൽ 1789-ൽ എസ്റ്റേറ്റ്സ് ജനറലിൽ അംഗമായി. എസ്റ്റേറ്റ്സ് ജനറൽ പിന്നീട് നാഷണൽ അസംബ്ലി ആയപ്പോഴും ഇദ്ദേഹം അംഗമായി തുടർന്നു. മതകാര്യങ്ങളിലെ ഔചിത്യരഹിതമായ ഇടപെടലിനെത്തുടർന്ന് 1791-ൽ പോപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. തുടർന്ന് ഇദ്ദേഹം ചില നയതന്ത്ര നിയമനങ്ങൾ സ്വീകരിച്ചു. നാഷണൽ അസംബ്ലി ഇദ്ദേഹത്തെ നയതന്ത്രദൗത്യവുമായി 1792-ൽ ഇംഗ്ലണ്ടിലേക്കയച്ചു. ഫ്രഞ്ചുവിപ്ലവത്തോടെ രാജവാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഇംഗ്ലണ്ടിൽ അഭയാർഥിയായി തങ്ങി (1792 സെപ്.). 1794-ൽ അമേരിക്കയിലേക്കു പോയി. ഫ്രാൻസിൽ ഡയറക്ടറിഭരണം സ്ഥാപിതമായതിനെത്തുടർന്ന് 1796 സെപ്.-ൽ പാരിസിൽ മടങ്ങിയെത്തി. ഡയറക്ടറി 1797-ൽ ഇദ്ദേഹത്തെ വിദേശകാര്യമന്ത്രിയായി നിയമിച്ചു. നെപ്പോളിയൻ അധികാരത്തിൽ വരുന്നതിനെ ഇദ്ദേഹം അനുകൂലിക്കുകയുണ്ടായി. 1799-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവച്ചു. നെപ്പോളിയൻ ഭരണം ഏറ്റെടുത്തപ്പോൾ ടലെറാൻ വീണ്ടും വിദേശകാര്യമന്ത്രിയായി. എന്നാൽ നെപ്പോളിയന്റെ നയങ്ങൾ ഫ്രാൻസിനെ നാശത്തിലേക്കു നയിക്കുമെന്ന നിഗമനത്തിൽ എത്തിച്ചേർന്ന ഇദ്ദേഹം കാലാന്തരത്തിൽ നെപ്പോളിയനെ എതിർത്തു. 1807-ൽ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. നെപ്പോളിയൻ ഭരണത്തിൽനിന്നും നിഷ്കാസിതനായതോടെ, ബൂർബൺ ഭരണം പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച ഇദ്ദേഹം ബൂർബൺ ചക്രവർത്തി ലൂയി 18-ാമന്റെ വിദേശകാര്യമന്ത്രിയായി (1814). ഈ പദവിയിൽ വിയന്ന കോൺഗ്രസിനെക്കൊണ്ട് ഫ്രാൻസിന് അനുകൂലമായ നിലപാട് എടുപ്പിക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു നയതന്ത്രവിജയം ആയിരുന്നു. 1815-ൽ മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു. എങ്കിലും 1830-ൽ ലൂയി ഫിലിപ്പിനെ അധികാരത്തിലേറ്റുന്നതിന് അനുകൂലമായി ഇദ്ദേഹം പ്രവർത്തിച്ചു. ലൂയി ഇദ്ദേഹത്തെ ലണ്ടനിലെ അംബാസഡറായി നിയോഗിച്ചു (1830). 1834 വരെ ഈ പദവിയിൽ തുടർന്നു. 1838 മേയ് 17-ന് ടലെറാൻ പാരിസിൽവച്ചു മരണമടഞ്ഞു.
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/ടലെറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്