"ഗഗനേന്ദ്രനാഥ് ടാഗൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ഒകാകുറ, തയ്ക്ക്വാൻ തുടങ്ങിയ ജാപ്പനീസ് ചിത്രകാരന്മാരുമായുണ്ടായ ചങ്ങാത്തം പിന്നീട് ഇദ്ദേഹത്തെ 'സ്വദേശിശൈലി'യിൽ നിന്നു വഴിമാറുന്നതിനു പ്രേരിപ്പിച്ചു. [[രവീന്ദ്രനാഥ ടാഗോർ|രവീന്ദ്രനാഥ ടാഗൂറിന്റെ]] ജീബൻസ്മൃതിയ്ക്കുവേണ്ടി (1912) ഇദ്ദേഹം വരച്ച ചിത്രങ്ങൾ ഇതിനുദാഹരണമാണ്. 1910 മുതൽ 21 വരെയുള്ള ഇദ്ദേഹത്തിന്റെ സംഭാവനകളിൽ മികച്ചവ ഹിമാലയൻ സ്കെച്ചുകൾ ആണ്. ഈ ചിത്രങ്ങളുടെ പരമ്പര അദ്ഭുത് ലോക് (1915), വിരൂപ് വജ്ര (1917) നയാ ഹുല്ലോഡ് ഓർ റിഫോം സ്ക്രീംസ് (1921) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാർട്ടൂൺ രചനയിലും ഗഗനേന്ദ്രനാഥ് പ്രശസ്തനായിരുന്നു. 1920-നുശേഷം ഇദ്ദേഹത്തിന്റെ രചനകളിൽ ഫ്രഞ്ച് ക്യൂബിസത്തിന്റെ സ്വാധീനമുണ്ടായി. ക്യൂബിസത്തെ അനുകരിക്കുകയായിരുന്നില്ല, സ്വാംശീകരിക്കുകയായിരുന്നു ഇദ്ദേഹം. അപ്പോഴും റിയലിസത്തോട് പൂർണമായി വിട പറഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. ജീവിതാന്ത്യത്തിൽ മരണത്തെക്കുറിച്ചും, അഭൗമജീവിതത്തെക്കുറിച്ചുമുള്ള ഏതാനും രചനകളും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
 
ഛായാചിത്രങ്ങൾ, നാടോടി ചിത്രങ്ങൾ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിലും ഗഗനേന്ദ്രനാഥ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1916-ൽ സ്ഥാപിച്ച ബംഗാൾ ഹോം ഇൻഡസ്ട്രീസിന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്ടിലെ എല്ലാ ഉപകരണങ്ങളും രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽക്കൂടി ഇദ്ദേഹത്തിന്റെ കലാസപര്യ വ്യാപിച്ചുകിടക്കുന്നു. രബീന്ദ്രനാഥരവീന്ദ്രനാഥ ടാഗോറിന്റെ ഫാൽഗുനി അവതരിപ്പിക്കുക മാത്രമല്ല,അവതരിപ്പിക്കുകയും അതിൽ രാജാവിന്റെ വേഷം അഭിനയിക്കുകയും ചെയ്തു.
ഔർ ഇന്നർ ഗാർഡൻ, കാഞ്ചൻ ജംഗ. പദ്മ, പുരി ടെംപിൾ, ഗാർഡൻ പാർട്ടി അറ്റ് ആൻ ഇൻഡ്യൻ ഹൗസ്, കൂലീസ് ഫ്യൂണെറൽ, സ്ലീപ്പി ഓൾഡ് മാൻ പണ്ഡിറ്റ്സ്, ചൈതന്യാസ് ഇനിഷിയേഷൻ, പാലസ് ഒഫ് സ്നോ, ഫെയറി ലാൻഡ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിഖ്യാതചിത്രങ്ങൾ.
 
[[പാരീസ്]], [[ലണ്ടൻ]], [[ഹാംബർഗ്]], [[ബർലിൻ]] എന്നിവിടങ്ങളിലും ഏതാനും ദക്ഷിണാമേരിക്കൻ നഗരങ്ങളിലും 1914-നും 27-നുമിടെ ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഔർ ഇന്നർ ഗാർഡൻ, കാഞ്ചൻ ജംഗ., പദ്മ, പുരി ടെംപിൾ, ഗാർഡൻ പാർട്ടി അറ്റ് ആൻ ഇൻഡ്യൻ ഹൗസ്, കൂലീസ് ഫ്യൂണെറൽ, സ്ലീപ്പി ഓൾഡ് മാൻ പണ്ഡിറ്റ്സ്, ചൈതന്യാസ് ഇനിഷിയേഷൻ, പാലസ് ഒഫ് സ്നോ, ഫെയറി ലാൻഡ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ വിഖ്യാതചിത്രങ്ങൾ. 1938-ൽ ഗഗനേന്ദ്രനാഥ് അന്തരിച്ചു.
ഛായാചിത്രങ്ങൾ, നാടോടി ചിത്രങ്ങൾ എന്നിവ രചിക്കുന്നതിലും ഭാരതീയ ശൈലിയിലുള്ള ഗൃഹോപകരണങ്ങൾ രൂപകല്പന ചെയ്യുന്നതിലും ഗഗനേന്ദ്രനാഥ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 1916-ൽ സ്ഥാപിച്ച ബംഗാൾ ഹോം ഇൻഡസ്ട്രീസിന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്ടിലെ എല്ലാ ഉപകരണങ്ങളും രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽക്കൂടി ഇദ്ദേഹത്തിന്റെ കലാസപര്യ വ്യാപിച്ചുകിടക്കുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ഫാൽഗുനി അവതരിപ്പിക്കുക മാത്രമല്ല, അതിൽ രാജാവിന്റെ വേഷം അഭിനയിക്കുകയും ചെയ്തു.
 
പാരീസ്, ലണ്ടൻ, ഹാംബർഗ്, ബർലിൻ എന്നിവിടങ്ങളിലും ഏതാനും ദക്ഷിണാമേരിക്കൻ നഗരങ്ങളിലും 1914-നും 27-നുമിടെ ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. 1938-ൽ ഗഗനേന്ദ്രനാഥ് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗഗനേന്ദ്രനാഥ്_ടാഗൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്