"ടാങ് ക്രെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bs, ca, cs, de, eo, es, fr, it, ja, nl, no, ru, scn, uk
വരി 4:
ആന്റിയോക്കിലെ രാജകുമാരനായിരുന്ന ബൊഹിമണ്ട് തുർക്കികളോടു തോറ്റതോടെ ടാങ്ക്രെഡ് ആന്റിയോക്കിലെ റീജന്റായി (1100). എഡേസയിലെ ഭരണാധികാരിയായിരുന്ന ബാൾഡ്വിൻ കക 1104-ൽ മുസ്ലീങ്ങളോടു പരാജയപ്പെട്ടപ്പോൾ ഇദ്ദേഹം എഡേസയിലെ ഭരണ നടത്തിപ്പും ഏറ്റെടുത്തു. 1109-ൽ എഡേസ ബാൾഡ്വിനു തിരിച്ചു നൽകി. 1103-ൽ അവസാനിച്ചിരുന്ന ആന്റിയോക്കിലെ റീജന്റു പദവിയിൽ ഇദ്ദേഹം വീണ്ടും അവരോധിക്കപ്പെട്ടു. സിലിഷ്യയിലും ഉ. സിറിയയിലും ഇദ്ദേഹം തുടർന്നും ആക്രമണം നടത്തി. 1108-ൽ ബൈസാന്തിയക്കാരുടെ കടുത്ത എതിർപ്പ് ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. ആന്റിയോക്കിൽ 1112 ഡി. 12-ന് ഇദ്ദേഹം മരണമടഞ്ഞു.
 
[[en:Tancred, King of Sicily]]
{{Sarvavijnanakosam}}
 
[[bs:Tankred, kralj Sicilije]]
[[ca:Tancred de Sicília]]
[[cs:Tankred Sicilský]]
[[de:Tankred von Lecce]]
[[en:Tancred, King of Sicily]]
[[eo:Tankredo (Sicilio)]]
[[es:Tancredo de Sicilia]]
[[fr:Tancrède de Lecce]]
[[it:Tancredi di Sicilia]]
[[ja:タンクレーディ (シチリア王)]]
[[nl:Tancred van Sicilië]]
[[no:Tancred I av Sicilia]]
[[ru:Танкред (король Сицилии)]]
[[scn:Tancredi di Lecci]]
[[uk:Танкред I (король Сицилії)]]
"https://ml.wikipedia.org/wiki/ടാങ്_ക്രെഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്