"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
ഈ ശേഖരിച്ച വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയതിനുശേഷം, ഓരോരുത്തരുടേയും വിരലടയാളം, ഫോട്ടോ എന്നിവയും ശേഖരിച്ച് [[യൂണിക് ഐഡിന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ]] ഒരു 16 അക്ക നമ്പർ അടങ്ങുന്ന ഐ.ഡി കാർഡ് ഓരോരുത്തർക്കും നൽകും. . <ref>{{cite news | url=http://news.yahoo.com/s/afp/20100401/wl_asia_afp/indiacensuspopulation| title=India launches new biometric census| publisher=Yahoo news| date=April 1, 2010| accessdate=April 1, 2010}}</ref><ref>{{cite news | url=http://news.bbc.co.uk/2/hi/south_asia/8598159.stm| title=India launches biometric census| publisher=BBC| date=April 1, 2010| accessdate=April 1, 2010}}</ref>
===വിവരങ്ങൾ പ്രസിദ്ധീകരിച്ചു===
പതിനഞ്ചാം കനേഷുമാരി 2011ന്റെ ഫലങ്ങൾ ഭാഗികമായി, 2011 മാർച്ച് 31നു ദില്ലിയിൽ പ്രസിദ്ധീകരിച്ചു. ജനസംഖ്യ 121.02 കോടിയായി വർദ്ധിച്ചു. ലോക ജനസംഖ്യയുടെ 17 ശതമാനമാണിത് . പുരുഷന്മാർ 62.32 കോടിയും, സ്ത്രീകൾ58.62 കോടിയും. ആകെ ജനസംഖ്യ കൂടിയെങ്കിലും, ജനസംഖ്യ വർദ്ധനയുടെ നിരക്കിൽ കുറവുണ്ട്. 2001ല് 21.15 ആയിരുന്ന നിരക്ക്, 2011ല് 17.64 ആയാണ് കുറഞ്ഞിരിക്കുന്നത്. [[കേരളം]], ജനസംഖ്യ നിരക്ക് വർദ്ധന കുറയുന്ന സംസ്ഥാനമാണ്. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളിലൊന്ന് [[പത്തനംതിട്ട]] ആണ്. ദേശീയ അനുപാതത്തിൽ നിന്നും വ്യത്യസ്തമായി, 1000 പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്നാ പുരുഷ-സ്ത്രീ അനുപാതമാണ് കേരളത്തിൽ.
 
== അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_പതിനഞ്ചാം_കാനേഷുമാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്