"സപ്തർഷിമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mrj:Алдыр Шӹдӹр
No edit summary
വരി 29:
 
[[പ്രമാണം:Saptharshi.jpg|thumb|250px|സപ്തർഷിമണ്ഡലത്തിന്റെ ഘടന]]
[[ഏപ്രിൽ|ഏപ്രിൽമാസം]] മുതൽ [[ജൂൺ|ജൂൺ മാസം]] വരെയുള്ള കാലയളവിൽ [[ദൂരദർശിനി|ദൂരദർശിനിയില്ലാതെ]] ദക്ഷിണേന്ത്യയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] '''സപ്തർഷിമണ്ഡലം'''. വടക്കേചക്രവാളത്തിൽ നിന്നും ഏകദേശം 45° ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തിൽ ഏഴ് പ്രധാന [[നക്ഷത്രം|നക്ഷത്രങ്ങൾ]] ആണുള്ളത്. അവ '''വസിഷ്ഠൻ, അംഗിരസ്, [[അത്രി]], പുലസ്ത്യൻ, പുലഹൻ, ക്രതു, മരീചി''' എന്നിവയാണ്‌. ഹൈന്ദവ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകൾ ആണ്‌ ഈ നക്ഷത്രമണ്ഡലത്തിന്‌ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ '''അരുന്ധതി''' നക്ഷത്രം.<ref>ലേബർ ഇൻഡ്യ, അഞ്ചാം ക്ലാസ്, നവംബർ 2007, താൾ 50. Labour India Publications, Kottayam. </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സപ്തർഷിമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്