"സാഫോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Sappho bust.jpg|right|thumb|Roman bust of Sappho, copied from a lost Hellenistic original]]{{ഒപ്പുവെക്കാത്തവ|}}
 
ഒരു പ്രസിദ്ധ [[ഗ്രീസ്|ഗ്രീക്ക്]] കവയിത്രിയാണ് '''സാഫോ'''. ലെസ്‌ബോസിൽ ജനിച്ചു. സാഫോയുടെ കവിതകളിൽ ഇനിയും അവശേഷിക്കുന്നവ ഉൽകൃഷ്ടമായ പ്രേമകവിതകളാണ്. പെൺകുട്ടികളെ അഭിസംബോധനചെയ്തു രചിക്കപ്പെട്ട ഇവയിൽ, അസാമാന്യമായ നിയന്ത്രണബോധം പ്രകടമാണ്. സ്ത്രീകളുടെയിടയിലെ [[സ്വവർഗരതി]]യെക്കുറിക്കുന്ന [[സാഫോയിസം]],[[ലെസ്ബിയനിസം]] എന്നീ പദങ്ങൾ സാഫോ, ലെസ്‌ബോസ് എന്നീ നാമങ്ങളിൽനിന്നു രൂപംകൊണ്ടവയാണ് .
"https://ml.wikipedia.org/wiki/സാഫോ" എന്ന താളിൽനിന്ന് ശേഖരിച്ചത്