"ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
1931 ല്,ഇന്ത്യയിൽ ബ്രിട്ടിഷുകാർ കാനേഷുമാരിയിൽ ജാതി വിവരങ്ങൾ അവസാനമായി ശേഖരിച്ചിരുന്നു.<ref>http://www.timesonline.co.uk/tol/news/world/asia/article7122236.ece</ref>
. 1968 ല് സ്വതന്ത്ര ഇന്ത്യയിൽ, ഈ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് ഭരണ കാലത്ത്, കേരളത്തിൽ , ജാതി ഉൾപ്പെടെ ഉള്ള പിന്നോക്കാവസ്ഥ വിലയിരുത്തുന്നതിന് സാമൂഹ്യ-സാമ്പത്തിക കണക്കെടുപ്പ് നടത്തി. ഫലങ്ങൾ, 1971 ല് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി.<ref>G.O.K 1971: Appendix XVIII</ref>.
.
==കാനേഷുമാരി 2011 ==
===വിവര ശേഖരണം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/942782" എന്ന താളിൽനിന്ന് ശേഖരിച്ചത്