"ആൽഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: ta:பாசி
volvox link
വരി 32:
* [[Plant]]ae}}
ആധുനിക ശാസ്ത്രജ്ഞന്മാർ സസ്യലോകത്തെയാകെ പരിണാമതത്വങ്ങളുടെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. താലോഫൈറ്റ, ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ, സ്പെർമറ്റോഫൈറ്റ.
ശരീരാവയവങ്ങളുടെ ഘടനയിൽ വളരെയേറെ ലാളിത്യം പ്രകടമാക്കുന്ന സസ്യങ്ങളാണ്‌ താലോഫൈറ്റ എന്ന വിഭാഗത്തിൽപെടുന്നത്. ഇതില്പെടുന്ന ഒരംഗമാണ്‌ ആൽഗ. ഇവയുടെ ശരീരഘടന വളരെ ലളിതമാണ്‌. ശരീരത്തിൽ കലകളുടെ വേർത്തിരിവില്ല. ഇവയുടെ ഒരേയൊരു പ്രത്യേകത ശരീരത്തിൽ [[ഹരിതകം]] അടങ്ങിയിരിക്കുന്നു. അതിനാൽ ആൽഗകൾക്ക് സ്വതന്ത്രജീവിതം നയിക്കാൻ കഴിയുന്നു. ആൽഗകളിലധികവും [[ജലം|ജലത്തിൽ]] വളരുന്ന പ്രകൃതമുള്ളവയാണ്‌. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഇവ വളരും. ക്ലാമിഡൊമൊണാസ്, [[വോൾവോക്സ്]], ഡയാറ്റം തുടങ്ങിയവ ശുദ്ധജല ആൽഗകളാണ്‌.
 
[[വർഗ്ഗം:സസ്യജാലം]]
"https://ml.wikipedia.org/wiki/ആൽഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്