"കഥകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,126 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (80.121.36.187 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്)
{{prettyurl|Kathakali}}
[[പ്രമാണം:Kathakali of kerala.jpg|thumb|220px|right|ദുശ്ശാസനവധംകഥകളിയിലെ കഥകളിയിൽകൃഷ്ണമുടി നിന്ന് ഒരു രംഗംവേഷം]]
[[കേരളം|കേരളത്തിന്റെ]] തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് ‍'''കഥകളി'''. [[ശാസ്ത്രക്കളി]] , [[ചാക്യാർകൂത്ത്]] ,
[[കൂടിയാട്ടം]] , [[കൃഷ്ണനാട്ടം]] , [[അഷ്ടപദിയാട്ടം]] , [[ദാസിയാട്ടം]] , [[തെരുക്കൂത്ത്]] , [[തെയ്യം]] , [[തിറ]] , [[പടയണി]] തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ സ്വാംശീകരണം കഥകളിയിൽ ദൃശ്യമാണ് . 17 , 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ [[വള്ളത്തോൾ നാരായണമേനോൻ|മഹാകവി വള്ളത്തോൾ]] അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു<ref>{{cite book |author= പ്രൊഫ . അയ്മനം കൃഷ്ണക്കൈമൾ |title= കഥകളി വിജ്ഞാനകോശം |publisher=കറൻറ് ബുക്സ് | |year=2000 | }}</ref> .
== വിവരണം ==
 
കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങയ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങേത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി <ref>{{cite book |author= പ്രൊഫ . അയ്മനം കൃഷ്ണക്കൈമൾ അ|title= കഥകളി വിജ്ഞാനകോശം |publisher=കറൻറ് ബുക്സ് | |year=2000 | }}</ref>.
 
 
[[നൃത്തം]], [[നാട്യം]], [[നൃത്യം]], [[ഗീതം]], [[വാദ്യം]] എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.
 
കളിതുടങ്ങുന്നതിനു മുൻപ്‌ [[മദ്ദളകേളി]](അരങ്ങുകേളി/ശുദ്ധമദ്ദളം), [[വന്ദനശ്ലോകം]], [[തോടയം]], [[പുറപ്പാട്‌,]] [[മേളപ്പദം]](മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ [[ഭാഗവതർ]] ആലപിക്കുന്ന പദങ്ങൾ [[ഹസ്തമുദ്ര|ഹസ്തമുദ്രകളിലൂടെയും]], മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് [[ചുട്ടികുത്ത്]] എന്നു പറയുന്നു.
== പുറം കണ്ണിക്കൾ ==
* [http://www.kathakali.info/ കഥകളി ഡോട്ട് ഇൻഫോ]
*[http://www.myowninformations.com/2011/02/kathakali.html കഥകളി അറിയേന്ടവ]What is Kathakali?
 
== അവലംബം ==
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/942284" എന്ന താളിൽനിന്ന് ശേഖരിച്ചത്