"ട്രൗട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Trout}}
[[File:Trout.jpg|thumb|[[Rainbow trout]], ''Oncorhynchus mykiss'']]
[[സാൽമൺ]] മത്സ്യങ്ങളോടു സാദൃശ്യമുള്ളതും അവയെക്കാൾ വലുപ്പം കുറഞ്ഞതുമായ ശുദ്ധജലമത്സ്യമാണ് '''ട്രൗട്ട്'''. സാൽമോണിഡെ (Salmonidae) മത്സ്യകുടുംബത്തിൽപ്പെടുന്നു. ട്രൗട്ടുകളെ മൂന്നു ജെനുസുകളിലായി വർഗീകരിച്ചിരിക്കുന്നു: സാൽമോ (Salmo), സാൽവെലിനസ് (Salvelinus), ക്രിസ്റ്റിവോമർ (Cristivomer).
 
"https://ml.wikipedia.org/wiki/ട്രൗട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്