"ലഗ്രാഞ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ലഗ്രാഞ്ജെ (1736 -1813) ഗണിതജ്യോതിശ്ശാസ്ത്രരംഗങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:20, 29 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലഗ്രാഞ്ജെ (1736 -1813)

ഗണിതജ്യോതിശ്ശാസ്ത്രരംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞനാണു ലഗ്രാഞ്ജെ.ജനിച്ചത് ഇറ്റലിയിലായിരുന്നെങ്കിലും ഫ്രാൻസിലാണു കൂടുതൽ കാലം പ്രവർത്തിച്ചത്. നമ്പർ തിയറി, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിലാണു പ്രധാനസംഭാവനകൾ.

"https://ml.wikipedia.org/w/index.php?title=ലഗ്രാഞ്ജ്&oldid=941909" എന്ന താളിൽനിന്ന് ശേഖരിച്ചത്