"നിയാന്തർത്താൽ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജർമനിയിലെ ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
ജർമനിയിലെ ദുംസൽ ദോർഫിനടുത്തുള്ള നിയാൻഡർ താഴ്‌വരയിൽ ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുള്ള ആദിമമനുഷ്യവിഭാഗം. പ്രാചീന ശിലായുഗത്തിൽ ജീവിച്ചിരുന്ന നിയാൻഡർത്താൽ മനുഷ്യൻ 1,20,000 വർഷങ്ങൾക്കു മുമ്പുവരെ-അവസാനത്തെ ഹിമയുഗത്തിന്റെ ആദ്യഘട്ടം-ഉായിരുന്നു. 1857-ൽ ഒരു ഗുഹയിൽ നിന്നാണ് നിയാൻഡർത്താൽ മനുഷ്യന്റെ അവശിഷ്ടങ്ങൾ കെത്തിയത്. ഏകദേശം 151.5 മീ. പൊക്കം, സ്ഥൂലശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം, ചെരിഞ്ഞനെറ്റിത്തടംനിയാൻഡർ ത്താൽ മനുഷ്യന്റെ സാമാന്യചിത്രം ഇതാണ്. നീുനിവർന്നു നില്ക്കാനോ വൈകല്യം കൂടാതെ നടക്കാനോ അവർ ക്കു കഴിവില്ലായിരുന്നു. ആദ്യകാലങ്ങളിൽ സംസാരിക്കാനും കഴിഞ്ഞിരുന്നില്ല; എന്നാൽ ക്രമേണ അവർ സംസാരിക്കാൻ പഠിച്ചു. ശിലായുധങ്ങളും മരത്തടികളും ഉപയോഗിച്ച് കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചിരുന്ന അവർക്ക് തീയുടെ ഉപയോഗം അറിയാമായിരുന്നു. മൃഗത്തിന്റെ തോൽ ഉണക്കി വസ്ത്രങ്ങളായി ഉപയോഗിച്ചു. ഗുഹകളിലാണ് വസിച്ചിരുന്നത്. നിയാൻഡർത്താൽ മനുഷ്യരിൽകൂടിയാണ് ആൾക്കുരങ്ങിൽനിന്ന് ആധുനിക മനുഷ്യനിലേക്കുള്ള പരിണാമമുായതെന്ന് നരവംശശാസ്ത്രജ്ഞന്മാർ കരുതുന്നു.
"https://ml.wikipedia.org/wiki/നിയാന്തർത്താൽ_മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്