"എം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{ബദൽ:ഒറ്റവരി ലേഖനം}}+img
No edit summary
വരി 26:
}}
 
'''എം 16''' അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് റൈഫിൾ എന്നത് 5.56 മില്ലീമീറ്റർ കാലിബറുള്ള റൈഫിൾ കുടുംബത്തിലെ തോക്കിന്റെ പൊതു നാമമാണ്‌. ഇവ ആർമലൈറ്റ് എ ആർ 15 എന്ന റൈഫിളിൽ നിന്നും ഉണ്ടാക്കിയെടുക്കുകയും പിന്നീട് [[കോൾട്ട്]] വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്‌.M4,M60തുടങ്ങിയവയാണ് മറ്റു യുണൈറ്റെഡ് സ്റ്റേറ്റ്സ് റൈഫിളുകൾ.മിനിറ്റിൽ 700 നും 900നും ഇടയിൽ ഫയറിംഗ് റേറ്റ് ഇവയ്ക്കുണ്ട്.അസോൾട്ട് റൈഫിൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ 80ലക്ഷത്തോളം എണ്ണം നിർമ്മിക്കപ്പെട്ടിട്ടുണ്ട്
[[File:Casing.jpg|thumb|left|എം16 കുടുംബത്തിൽ പെടുന്ന എം4 റൈഫിളിൽ നിന്നും വെടിയുതിർക്കുന്ന സൈനികൻ]]
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/എം_16" എന്ന താളിൽനിന്ന് ശേഖരിച്ചത്