"സിലിക്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:Silizium
വരി 16:
* ശുദ്ധ സിലിക്കണിന്റെ രണ്ടാമത്തെ പ്രധാന ഉപയോഗമേഖല, [[സിലിക്കോണുകൾ]] എന്ന പ്ലാസ്റ്റികുകളുടെ നിർമ്മാണമാണ്. ആകെ ഉപയോഗത്തിന്റെ 40% വരുമിത്.
* ശുദ്ധ സിലിക്കണിൽ നിന്നും നിർമ്മിക്കുന്ന അതിശുദ്ധ സിലിക്കണിൽ മറ്റു ചില മൂലകങ്ങൾ കുറഞ്ഞ അളവിൽ ചേർത്ത് ഇതിലെ വൈദ്യുതധാരാ വാഹികളായ കണങ്ങളുടെ എണ്ണത്തെയും അവയുടെ വൈദ്യുതചാർജിനേയും ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ [[ഡോപിങ്|ഡോപിങ്ങിനു]] (doping) വിധേയമാക്കിയ അർദ്ധചാലകങ്ങളാണ് (extrincic semicondutors), [[സൗരോർജ്ജ സെൽ]], ഇലക്ട്രോണിക്സിന്റെ അടിസ്ഥാന ഘടകങ്ങളായ [[ട്രാൻസിസ്റ്റർ]], [[ഡയോഡ്]] മുതലായവയുടേയും അടിസ്ഥാന നിർമ്മാണ ഘടകം.
* 1698 [[നാനോമീറ്റർ]] തരംഗദൈർഘ്യമുള്ള, [[രാമൻ ലേസർ]] എന്ന ലേസറിന്റെ നിർമ്മാണത്തിന് സിലിക്കൺ ഉപയോഗിക്കുന്നു.
* [[ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ]] അഥവാ എൽ.സി.ഡി. യുടെ നിർമ്മാണം.
* ചെലവുകുറഞ്ഞ സൗരോർജ്ജസെല്ലുകളുടെ നിർമ്മാണം.
"https://ml.wikipedia.org/wiki/സിലിക്കൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്