"ഇൻഫ്രാറെഡ് തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: tt:Инфракызыл нурланыш
(ചെ.)No edit summary
വരി 1:
{{prettyurl|Infrared}}
[[ദൃശ്യപ്രകാശ തരംഗം|ദൃശ്യ പ്രകാശ തരംഗങ്ങളേക്കാൾ]] കൂടുതലുള്ളതും [[മൈക്രോ തരംഗം|മൈക്രോ തരംഗങ്ങളേക്കാൾ]] കുറവും [[തരംഗദൈർഘ്യം]] ഉള്ള [[വിദ്യുത്കാന്തിക തരംഗം|വിദ്യുത്കാന്തിക തരംഗങ്ങളെയാണ്]] '''ഇൻഫ്രാറെഡ് തരംഗങ്ങൾ''' എന്നു പറയുന്നത്. പൊതുവേ 700 [[നാനോമീറ്റർ]] മുതൽ 300 [[മൈക്രോമീറ്റർ]] വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തികതരംഗങ്ങളെ ഇൻഫ്രാറെഡ് വിഭാഗത്തിൽ പെടുന്നതായി പരിഗണിച്ചിരിക്കുന്നു. ഇൻഫ്രാറെഡ് തരംഗങ്ങൾ മനുഷ്യനേത്രങ്ങൾക്കു് നേരിട്ട് കാണാൻ കഴിയുകയില്ലെങ്കിലും അവയുടെ ഉയർന്ന സാന്നിദ്ധ്യം ചൂട് എന്ന നിലയിൽ അനുഭവവേദ്യമാണു്. സാധാരണ വികിരണം വഴി ഉണ്ടാവുന്ന താപസഞ്ചരണത്തിൽ ഏകദേശം പകുതിയും ഇൻഫ്രാറെഡ് തരംഗങ്ങളിലൂടെയാണു് സംഭവിക്കുന്നതു്. (എന്നാൽ ഇൻഫ്രാറെഡ് തരംഗങ്ങളിലൂടെ മാത്രമല്ല, ദൃശ്യപ്രകാശം അടക്കമുള്ള മറ്റുതരംഗദൈർഘ്യങ്ങളിലും താപവികിരണം സംഭവിക്കുന്നുണ്ടു്.)
 
== പദോൽ‌പ്പത്തി ==
"https://ml.wikipedia.org/wiki/ഇൻഫ്രാറെഡ്_തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്