"സെബാസ്റ്റ്യൻ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
എഡിറ്റ്
വരി 23:
| source = http://164.100.47.132/LssNew/members/former_Biography.aspx?mpsno=3752
}}
കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും [[എറണാകുളം (ലോക്‌സഭാ നിയോജകമണ്ഡലം)|എറണാകുളത്തു]] നിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമാണ് '''സെബാസ്റ്റ്യൻ പോൾ''' (ജനനം: [[മേയ് 1]] [[1947]]) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് . [[കൈരളി ടി.വി|കൈരളി ടിവിയിൽ]] "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർമെന്റംഗമായി പ്രവർ‍ത്തിച്ചിട്ടുണ്ട്.
[[പതിനാലാം ലോകസഭ|പതിനാലാം ലോകസഭയിൽ]] [[എറണാകുളം (ലോക്‌സഭാ നിയോജകമണ്ഡലം)|എറണാകുളം ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ച അംഗമാണ്‌ '''സെബാസ്റ്റ്യൻ പോൾ''' (ജനനം: [[മേയ് 1]] [[1947]]) . 1997-ൽ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തോമസ് ഐസകിനെ പരാജയപ്പെടുത്തിയാണ്‌ ഇടതുപിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ലോകസഭയിലെത്തിയത്.
 
അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് . [[കൈരളി ടി.വി|കൈരളി ടിവിയിൽ]] "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു.പന്ത്രണ്ട് വർഷത്തോളം പാർമെന്റംഗമായി പ്രവർ‍ത്തിച്ചിട്ടുണ്ട്.
1997-ൽ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തോമസ് ഐസകിനെ പരാജയപ്പെടുത്തിയാണ്‌ ഇടതുപിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.<ref>{{cite web|title=Fourteenth Lok Sabha Members Bioprofile|url=http://164.100.47.132/LssNew/members/former_Biography.aspx?mpsno=3752|publisher=Loksabha|accessdate=29 മാർച്ച് 2011}}</ref>
 
1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൌൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.<ref name=ldfkeralam1>{{cite web|title=ഇടതുസ്ഥാനാർത്ഥികൾ|url=http://ldfkeralam.org/content/%E0%B4%A1%E0%B5%8B-%E0%B4%B8%E0%B5%86%E0%B4%AC%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D|publisher=LDF Keralam|accessdate=29 മാർച്ച് 2011}}</ref>
 
''കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം'' എന്ന വിഷയത്തെക്കുറിച്ച് [[മാതൃഭൂമി|മാതൃഭൂമി ദിനപ്പത്രത്തിൽ]] നടത്തിയ സംവാദപരമ്പരയിൽ ''സത്യാന്വേഷണം തുടരട്ടെ'' എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മിന്‌എമ്മുമായി അനഭിമതനായിഅകന്നിരുന്നു. എങ്കിലും [[2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ്|2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ]] [[എറണാകുളം നിയമസഭാമണ്ഡലം|എറണാകുളത്തെ]] ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.<ref name=ldfkeralam1 />
 
==അവലംബം==
<references/>
 
''കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം'' എന്ന വിഷയത്തെക്കുറിച്ച് [[മാതൃഭൂമി|മാതൃഭൂമി ദിനപ്പത്രത്തിൽ]] നടത്തിയ സംവാദപരമ്പരയിൽ ''സത്യാന്വേഷണം തുടരട്ടെ'' എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മിന്‌ അനഭിമതനായി.
{{Lifetime|1947|LIVING|മേയ് 1}}
[[Category:പതിനാലാം ലോക്‌സഭയിലെ അംഗങ്ങൾ]]
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്