"വെള്ളിമൂങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
[[പ്രമാണം:Chouette crâne (2).jpg|thumb|Left|]]
ലോകത്തിൽ [[അന്റാർട്ടിക്ക]] ഒഴിച്ച് മറ്റുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കാണുന്ന [[മൂങ്ങ|മൂങ്ങയാണ്]] '''വെള്ളിമൂങ്ങ'''(Tyto Alba).
== പ്രത്യേകതകൾ ==
[[Image:Barn_Owl.JPG|thumb|left|വെള്ളിമൂങ്ങ]]
== പ്രത്യേകതകൾ ==
വെള്ളിമൂങ്ങയുടെ മുഖം ഹൃദയാകൃതിയിലായിരിക്കും, മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ളനിറത്തിലായിരിക്കും, തലയുടെ പിൻഭാഗവും ചിറകുകളും ഇളംതവിട്ട് നിറവും. ചാരനിറത്തിലുള്ള പുള്ളികൾ ശരീരത്തിൽ ധാരാളമായി ഉള്ള ഈ മൂങ്ങ സൗന്ദര്യമുള്ളവയെങ്കിലും ഇവയുടെ കരച്ചിൽ മനുഷ്യന് വളരെ അരോചകമാണ്.
 
"https://ml.wikipedia.org/wiki/വെള്ളിമൂങ്ങ" എന്ന താളിൽനിന്ന് ശേഖരിച്ചത്