"സി.എസ്. സുജാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
| source = http://164.100.47.132/LssNew/members/former_Biography.aspx?mpsno=4183
}}
[[കേരളം|കേരളത്തിലെ]] കമ്മ്യൂണിസ്റ്റ് നേതാവും മുൻ പാർലമെൻറംഗവുമാണ് '''സി.എസ്. സുജാത'''. [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] വള്ളിക്കുന്നത്ത് [[1965]] [[മേയ് 28|മേയ് 28-ന്]] ജനിച്ചു. തിരുവനന്തപുരം ലോ അക്കാദമി ലോകോളേജിൽനിന്ന് നിയമബിരുദം നേടിയ ഇവർ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|എസ്എഫ്ഐ]] സംസ്ഥാന ഭാരവാഹി, കേന്ദ്ര കമ്മിറ്റിയംഗം, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സിപിഐ എം]] സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനാധപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവുമാണ്.<ref>http://164.100.47.132/LssNew/members/former_Biography.aspx?mpsno=4183</ref>
 
[[1995]] മുതൽ രണ്ടു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. [[2004|2004-ൽ ]][[മാവേലിക്കര ലോക്‌സഭാമണ്ഡലം|മാവേലിക്കര മണ്ഡലത്തിൽനിന്ന്]] [[ലോക്‌സഭ|ലോക്‌സഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[കേരള സർവ്വകലാശാല]] സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ അംഗമായിരുന്നു. ഇപ്പോൾ മാവേലിക്കര കോടതിയിൽ അഭിഭാഷക.
 
[[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ]] [[ചെങ്ങന്നൂർ നിയമസഭാമണ്ഡലം|ചെങ്ങന്നൂരിൽ]] എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.<ref>http://ldfkeralam.org/content/സി-എസ്-സുജാത</ref>
"https://ml.wikipedia.org/wiki/സി.എസ്._സുജാത" എന്ന താളിൽനിന്ന് ശേഖരിച്ചത്