"ബോർഡർ കോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| ukcstd = http://mail.ukcdogs.com/UKCweb.nsf/80de88211ee3f2dc8525703f004ccb1e/c20d570d06a6345b85257049004dfad1?OpenDocument
}}<!-- End Infobox -->
കാലിമേയ്ക്കുന്നതിനായി വികസിപ്പിക്കപ്പെട്ട ഒരു നായ്[[നായ]] ജനുസ്സാണ് '''ബോര്‍ഡര്‍ കോളി'''. ഇവ വികസിപ്പിക്കപ്പെട്ട [[ബ്രിട്ടണ്‍|ബ്രിട്ടണിലെ]] ബോര്‍ഡര്‍ കൗണ്ടിയില്‍ നിന്നാണ് ഇവക്ക് ബോര്‍ഡര്‍ കോളി എന്ന പേര്‍ ലഭിച്ചത്.
 
ബോര്‍ഡര്‍ കോളി നായ ജനുസ്സുകളില്‍ എറ്റവും ബുദ്ധിയുള്ള ജനുസ്സാണെന്ന് കണക്കാക്കപ്പെടുന്നു.<ref>Coren, Stanley (2005). The Intelligence of Dogs: A Guide to the Thoughts, Emotions, and Inner Lives of Our Canine Companions (Paperback). The Free Press. ISBN 978-0743280877. </ref>. വളരെയധികം ഊര്‍ജ്ജ്വസ്വലരായ ഈ ജനുസ്സ് ആവശ്യത്തിന് വ്യായാമം നല്‍കിയിട്ടില്ലെങ്കില്‍ നശീകരണ പ്രവണതയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. ഇന്നും ലോകത്ത് കാലിമേയ്ക്കുന്നതിനായി ഈ നായ്ക്കളെ വളരെയധികം ഉപയോഗപ്പെടുത്തി വരുന്നു. ഓമനമൃഗ‌മായും ബോര്‍ഡര്‍ കോളി പ്രശസ്തി നേടിക്കഴിഞ്ഞു. അപരിചിതരോട് അത്രയധികം അടുപ്പം കാണിക്കാത്ത ഈ ജനുസ്സ് നല്ല കാവല്‍ നായ്ക്കളല്ല.
 
ബോര്‍ഡര്‍ കോളി നായ ജനുസ്സുകളില്‍ എറ്റവും ബുദ്ധിയുള്ള ജനുസ്സാണെന്ന് കണക്കാക്കപ്പെടുന്നു.<ref>Coren, Stanley (2005). The Intelligence of Dogs: A Guide to the Thoughts, Emotions, and Inner Lives of Our Canine Companions (Paperback). The Free Press. ISBN 978-0743280877. </ref>. വളരെയധികം ഊര്‍ജ്ജ്വസ്വലരായ ഈ ജനുസ്സ് ആവശ്യത്തിന് വ്യായാമം നല്‍കിയിട്ടില്ലെങ്കില്‍ നശീകരണ പ്രവണതയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. ഇന്നും ലോകത്ത് കാലിമേയ്ക്കുന്നതിനായി ഈ നായ്ക്കളെ വളരെയധികം ഉപയോഗപ്പെടുത്തി വരുന്നു. ഓമനമൃഗ‌മായും ബോര്‍ഡര്‍ കോളി പ്രശസ്തി നേടിക്കഴിഞ്ഞു. അപരിചിതരോട് അത്രയധികം അടുപ്പംഅകല്‍ച്ച കാണിക്കാത്ത ഈ ജനുസ്സ് നല്ല കാവല്‍ നായ്ക്കളല്ല.
==ശരീരപ്രകൃതി==
ജോലി ചെയ്യാന്‍ വേണ്ടി വികസിപ്പിച്ചെടുത്തതു കൊണ്ട് ബോര്‍ഡര്‍ കോളികള്‍ കാഴ്ചക്ക് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രജനന സമയത്ത് അവയുടെ രൂപത്തേക്കാള്‍ ജോലി ചെയ്യാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയതു കൊണ്ടാണിത്. അടിസ്ഥാനപരമഅയി ബോര്‍ഡര്‍ കോളികള്‍ ഇടത്തരം വലിപ്പമുള്ളവയാണ്. അവയുടെ ശരീരം വളരെ ശക്തമല്ല. അവക്ക് ഇടത്തരം നീളമുള്ള രോമക്കുപ്പായമാണുള്ളത്.
===നിറം===
കറുപ്പും വെളുപ്പുമാണ് ഏറ്റവും അധികം കാണപ്പെടുന്നത്. മൂന്നു നിറങള്‍ ഒത്തുചേര്‍ന്നും കാണാറുണ്ട്.
==ആധാരസൂചിക==
<references/>
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ബോർഡർ_കോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്