"ആൻഡ്രോമീഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==മിത്ത്==
തന്റെ മകളാണ് ലോകത്തിലേക്കും സുന്ദരിയെന്നും സമുദ്രദേവതകളായ നെരീദുകൾ (Nererids) പോലും അവൾ​ക്കൊപ്പമാവില്ലെന്നും കസിയോപ്പിയ വീമ്പു പറഞ്ഞു. സമുദ്രദേവനായ [[പോസിഡോൺ]] എത്യോപ്യയെ നശിപ്പിക്കാൻ സീറ്റസ് എന്ന ഭീകര സത്വത്തോട് ആജ്ഞാപിച്ചു. സീറ്റസ് ഭീകരരൂപമുള്ള ഒരു തിമിംഗലമായി ആക്രമണമാരംഭിച്ചു. മറ്റു മാർഗമില്ലാതെ രാജാവ് മകളെ തിമിംഗലത്തിനു ബലി നൽകാൻ തീരുമാനിച്ചു. പാറയോടു ബന്ധിച്ചുനിർത്തപ്പെട്ട ആൻഡ്രോമീഡയുടെ നേർക്ക് തിരയിളക്കി സീറ്റസ് നീങ്ങുന്ന കാഴ്ച മാനത്തുനിന്ന് പെഴ്സിയുസ് എന്ന യുവാവുകണ്ടു. ന്യൂസ്[[സ്യൂസ്]] ദേവന് മനുഷ്യസ്ത്രീയിൽ ജനിച്ച യോദ്ധാവാണയാൾ. [[മെഡൂസ]] എന്ന ഭീകരസത്വത്തെ വധിച്ച് തലയുമായുള്ള മടക്കയാത്രയിലാണ്. [[പെഴ്സിയുസ്]] ആ രംഗത്തേക്കു കുതിച്ചിറക്കി സീറ്റസിനെ വധിച്ച് ആൻഡ്രോമീഡയെ രക്ഷിച്ചു. മരണശേഷം കസിയോപ്പിയയെയും സിഫിയുസിനെയും സീറ്റയെയും ഫോസിഡോൺപോസിഡോൺ നക്ഷത്രരാശികളായി മാനത്തു പ്രതിഷ്ഠിച്ചു. പെഴ്സിയുസിനും ആൻഡ്രോമീഡയ്ക്കും [[അഥീന]] ദേവിയും മാനത്ത് ഇടം നൽകി.
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/ആൻഡ്രോമീഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്