"ബോർഡർ കോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{Infobox നായജനുസ്സ് <!-- Put article text AFTER this infobox markup. See: --> <!-- Wikipedia:WikiProject Dog breeds/Templates for more info.-->...
 
No edit summary
വരി 25:
 
ബോര്‍ഡര്‍ കോളി നായ ജനുസ്സുകളില്‍ എറ്റവും ബുദ്ധിയുള്ള ജനുസ്സാണെന്ന് കണക്കാക്കപ്പെടുന്നു.<ref>Coren, Stanley (2005). The Intelligence of Dogs: A Guide to the Thoughts, Emotions, and Inner Lives of Our Canine Companions (Paperback). The Free Press. ISBN 978-0743280877. </ref>. വളരെയധികം ഊര്‍ജ്ജ്വസ്വലരായ ഈ ജനുസ്സ് ആവശ്യത്തിന് വ്യായാമം നല്‍കിയിട്ടില്ലെങ്കില്‍ നശീകരണ പ്രവണതയിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. ഇന്നും ലോകത്ത് കാലിമേയ്ക്കുന്നതിനായി ഈ നായ്ക്കളെ വളരെയധികം ഉപയോഗപ്പെടുത്തി വരുന്നു. ഓമനമൃഗ‌മായും ബോര്‍ഡര്‍ കോളി പ്രശസ്തി നേടിക്കഴിഞ്ഞു. അപരിചിതരോട് അത്രയധികം അടുപ്പം കാണിക്കാത്ത ഈ ജനുസ്സ് നല്ല കാവല്‍ നായ്ക്കളല്ല.
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ബോർഡർ_കോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്