"ടൂത്ത് പേസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Toothpaste}}
[[പ്രമാണം:Toothpasteonbrush.jpg|thumb|200px|Toothpasteട്യൂബിൽ fromനിന്നും aടൂത്ത് tubeപേസ്റ്റ് beingബ്രഷിലേക്ക് appliedതേച്ച് to a toothbrushപിടിപ്പിക്കുന്നു]]
[[പല്ല്]] തേച്ച് വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു രാസപദാർതഥമാണ് ടൂത്ത് പേസ്റ്റ്. പല്ലുകളുടെ പ്രതലം ഉരച്ചു വൃത്തിയാക്കുന്നതിനാവശ്യമായ അപഘർഷകങ്ങൾ (abrasives), പതയുണ്ടാക്കുന്ന വസ്തുക്കൾ (foaming agents), ബന്ധകങ്ങൾ, സ്വാദും മണവും നിറവും നൽകുന്ന പദാർഥങ്ങൾ, വായുവുമായി സമ്പർക്കമുണ്ടാകുമ്പോൾ കട്ടിയാവാതിരിക്കുന്നതിനാവശ്യമായ ഈർപ്പം ആഗിരണം ചെയ്യുന്ന പദാർഥങ്ങൾ (humectants) എന്നിവ ചേർത്ത് കുഴമ്പു പാകത്തിലാണ് ടൂത്ത് പേസ്റ്റ് നിർമ്മിക്കുന്നത്.
 
"https://ml.wikipedia.org/wiki/ടൂത്ത്_പേസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്