"സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെപ്പറ്റിയുള്ള പരാമർശം ഈ പേജിൽ വരേണ്ടതല്ല.
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: bn:ফ্রি সফটওয়্যার ফাউন্ডেশন)
(ബോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെപ്പറ്റിയുള്ള പരാമർശം ഈ പേജിൽ വരേണ്ടതല്ല.)
[[ഇന്ത്യ|ഇന്ത്യയിലെ]] സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനം [[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
 
== ഗ്നു/ലിനക്സ് ==
ഗ്നൂ ലിനക്സിന്റെ ഇന്ത്യന് വകഭേദം. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷന് സ് അഥവാ [[ബോസ്]] എന്ന പേരില് അറിയപ്പെടുന്ന ഈ സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കള് കേന്ദ്രഗവണ് മെന്റ് സ്ഥാപനമായ സി ഡാക്കാണ്.എല്ലാ ഇന്ത്യന് ഭാഷകളെയും പിന്തുണയ്ക്കുന്നതരത്തിലാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിരിക്കുന്നത്.ലിനക്സിന്റെ ഡെബിയന് ഡിസ്ട്രിബ്യൂഷനില് നിന്നാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്.തുടക്കത്തില് [[മലയാളം]],[[തമിഴ്]] ,[[ഹിന്ദി]] ഭാഷകളില് ഉപയോഗിക്കാവുന്ന രീതിയിലാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്..[[ഇംഗ്ലീഷ്]] ഭാഷയില് പ്രാവീണ്യമില്ലാത്തതു കൊണ്ട് വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള് നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര് ക്ക് [[ഇന്റർനെറ്റ്]] ഉള് പ്പെടെയുള്ള സൗകര്യങ്ങള് പ്രയോജനപ്പെടുത്താന് ബോസ് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബോസിന്റെ ആദ്യ ഗുണഭോക്താക്കള് ഇന്ത്യന് നേവിയാണ്.നേവിയുടെ കൊച്ചി,കൽക്കട്ട, [[മുംബൈ]] കേന്ദ്രങ്ങളില് വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവര് ത്തനങ്ങള് വിന് ഡോസില് നിന്ന് ബോസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.വങ്ൻ‌കിട ഐ.ടി കമ്പനികള് ക്ക് ലൈസൻസ് ഫീ ഇനത്തില് നൽകേണ്ടി വരുന്ന കോടിക്കണക്കിന് രൂപയാണ് പൂർണ്ണമായും സൗജന്യമായ ബോസിലേക്ക് മാറുമ്പോള് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ലാഭിക്കാന് കഴിയുന്നത്.പൂ
{{itstub}}
{{GNU}}
123

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/940576" എന്ന താളിൽനിന്ന് ശേഖരിച്ചത്