"സഞ്ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ജീവചരിത്രം |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Sanjayan}}
{{Redirect|സഞ്ജയൻ}}
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. (ജനനം: [[1903]] [[ജൂൺ 13]] - മരണം: [[1943]] [[സെപ്റ്റംബർ 13]]). [[തലശ്ശേരി|തലശ്ശേരിക്കടുത്ത്]] [[1903]] [[ജൂൺ 13]]-നു ജനിച്ചു.<ref>http://www.hindu.com/2009/08/26/stories/2009082650280200.htm</ref>
== ജീവചരിത്രം ==
വരി 10:
ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ
എന്ന അഭിപ്രായക്കാരനായിരുന്നു.
റഫ: സമ്പൂർണ്ണ മലയാള സാഹിത്യ ചരിത്രം [[2008]]
=== മരണം ===
|