"കോളനിവാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Colonialism}} thumb|The [[pith helmet (in this case, of the [[Second Frenc...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 5:
സാമൂഹികപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഒരു കോളനിയെ കോളനിവത്കരിച്ച ശക്തികൾ ആധിപത്യം പുലർത്തുന്ന ഒരു സ്ഥിതിവിശേഷമാണ് '''കോളനിവാഴ്ച'''(Colonialism) എന്ന പദം അർത്ഥമാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ യൂറോപ്യൻ ശക്തികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോളനികൾ സ്ഥാപിച്ച കാലഘട്ടത്തെ വിശേഷിപ്പിക്കാനാണ് പ്രധാനമായും 'കോളനിവാഴ്ച്' എന്ന പദം ഉപയോഗിക്കുന്നത്.
 
കോളനിവാഴ്ചയും സാമ്രാജ്യത്വവും പണമാണ്‌ ഏകധനം എന്ന പഴയ സിദ്ധാന്തവുമായി ബന്ധപ്പെട്ടു കിടക്കുന്നു.<ref name=dk>[http://lsb.scu.edu/~dklein/papers/PdfPapers/Liberalanti-imperialism.pdf Liberal Anti-Imperialism], professor Daniel Klein, 1.7.2004</ref>
"https://ml.wikipedia.org/wiki/കോളനിവാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്