"പൾസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: be:Пульсар
No edit summary
വരി 1:
{{prettyurl|Pulsar}}
സ്വയം ഭ്രമണം ചെയ്യുകയും [[റേഡിയോ]] [[തരംഗം|തരംഗങ്ങളുടെ]] രൂപത്തിൽ [[വിദ്യുത്കാന്തീക വികിരണം|വൈദ്യുതകാന്തീക വികിരണം]] [[പ്രസരണം|പ്രസരിപ്പിക്കുന്ന]] അത്യധികം [[കാന്തീകം|കാന്തീകരിക്കപ്പെട്ട]] [[ന്യൂട്രോൺ നക്ഷത്രം|ന്യൂട്രോൺ നക്ഷത്രങ്ങളെയാണ്]] '''പൾസാറുകൾ''' എന്ന് പറയുന്നത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വളരെയധികം [[സാന്ദ്രത]] കൂടിയ [[ഖഗോളം|ഖഗോള]] വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത്കൊണ്ട് തന്നെ '''പൾസാറുകളുടെ''' ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത [[ആറ്റോമിക ഘടികാരം|ആറ്റോമിക ഘടികാരങ്ങളോളം]] തുല്യമാണ്. [[ഗ്രഹം|ഗ്രഹങ്ങളാൽ]] [[പ്രദക്ഷിണം]] ചെയ്യപ്പെടുന്ന പൾസാറുകളെ കണ്ടെത്തിയിട്ടുണ്ട്, അവയിലൊന്നാണ് .വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും.ഇവയിൽ ചിലതാണ് പൾസാറായിമാറുന്നത്[[PSR B1257+12]].
 
{{star}}
"https://ml.wikipedia.org/wiki/പൾസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്