"ചാവക്കാട് താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
ഇന്നത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങൾ [[കൊച്ചി സംസ്ഥാനം|കൊച്ചി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്നു. ചാവക്കാട് പ്രദേശം മദ്രാസ് സംസ്ഥാനത്തിലെ (ഇന്നത്തെ [[തമിഴ്നാട്]]) [[മലബാർ ജില്ല|മലബാർ ജില്ലയിൽപ്പെട്ട]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിന്റെ]] ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപം കൊണ്ടപ്പോൾ പൊന്നാനി താലൂക്കിനെ വിഭജിച്ച് പുതിയ ചാവക്കാട് താലൂക്ക് രൂപീകരിച്ച് തൃശ്ശൂർ ജില്ലയോട് ചേർത്തു.
=== അതിർത്തികൾ ===
* വടക്ക് -- തൃശ്ശൂർ ജില്ലയിലെ [[തലപ്പിള്ളി താലൂക്ക്]], [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്]].
* കിഴക്ക് -- [[തൃശ്ശൂർ താലൂക്ക്]], തലപ്പിള്ളി താലൂക്ക്,
 
കിഴക്ക്* തെക്ക് -- [[തൃശ്ശൂർകൊടുങ്ങല്ലൂർ താലൂക്ക്]], തലപ്പിള്ളി[[മുകുന്ദപുരം താലൂക്ക്,]].
* പടിഞ്ഞാറ് -- [[അറബിക്കടൽ]]
 
തെക്ക് -- [[കൊടുങ്ങല്ലൂർ താലൂക്ക്]], [[മുകുന്ദപുരം താലൂക്ക്]].
 
പടിഞ്ഞാറ് -- [[അറബിക്കടൽ]]
 
[[Category:തൃശ്ശൂർ ജില്ലയിലെ താലൂക്കുകൾ]]
"https://ml.wikipedia.org/wiki/ചാവക്കാട്_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്