"വിമല രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യ നർത്തകിയുമാണ് '''വിമല രാമൻ'''. വിവിധ മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. വിമല രാമൻ ജനിച്ചതും വളർന്നതും [[Sydney|സിഡ്നിയിലാണ്]]. അഞ്ചാമത്തെ വയസ്സിൽ ഭരതനാട്യം പരീശീലിക്കാൻ തുടങ്ങി. 2004ലെ മിസ് ഓസ്ട്രേലിയയായി വിമല രാമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
== അഭിനയജീവിതം ==
== Career ==
വിമല രാമൻ ആദ്യമായി അഭിനയിച്ച ചിത്രം കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത ''പൊയ്'' എന്ന തമിഴ് ചിത്രമാണ്. വിമലയുടെ ആദ്യ മലയാളചിത്രം [[സുരേഷ് ഗോപി]] നായകനായ ''ടൈം'' ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. അതേ വർഷം [[മമ്മൂട്ടി|മമ്മൂട്ടിയുടെ]] നായികയായി [[നസ്രാണി|നസ്രാണിയിലും]] ദിലീപിന്റെ നായികയായി റോമിയോയിലും വിമല രാമൻ വേഷമിട്ടു. 2008ൽ [[മോഹൻലാൽ]] നായകനായ [[കോളേജ് കുമാരൻ]] എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
<!--
 
Her first movie was ''[[Poi (film)|Poi]]'', a [[Tamil film]] directed by [[Kailasam Balachander]]. Her first Malayalam movie was ''[[Time (2007 film)|Time]]'' with [[Suresh Gopi]]. She paired with [[Ajmal Ameer]] in ''[[Pranayakalam]]'' in 2007. In the same year, she also appeared with [[Mammooty]] in ''[[Nasrani (film)|Nasrani]]'' and with Dileep in ''[[Romeoo]]''. She appeared in ''[[College Kumaran]]'' with [[Mohanlal]] and in ''[[Calcutta News]]'' with Dileep in 2008. Vimala Raman attended the Natanalaya Dance Academy based in [[Sydney]], [[Australia]]. She studied dance under the tutelage of Jayalakshmi Kandiah.
സോഹൻ റോയ് സംവിധാനം ചെയ്യുന്ന ''ഡാം 999'' എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും വിമല രാമൻ വേഷമിടുന്നുണ്ട്.
 
In December 2010, Vimala will appear in ''[[Dam 999]]'', an international movie directed by [[Sohan Roy]].
-->
== അഭിനയിച്ച ചിത്രങ്ങൾ ==
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
"https://ml.wikipedia.org/wiki/വിമല_രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്