"ദേവ്ഘർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ദിയോഗഢ് >>> ദേവ്ഗഢ്
No edit summary
വരി 1:
{{prettyurl|Deoghar}}
{{India Districts
|Name = ദിയോഗഢ്ദേവ്ഗഢ് <br> Deoghar
|Local = देवघर जिला
|State = ഝാർഖണ്ഡ്
|Division = [[Santhal Pargana division]]
|HQ = ദിയോഗഢ്ദേവ്ഗഢ്
|Map = Jharkhanddeoghar.png
|Area = 2478.61
വരി 21:
|Website = http://www.babadham.org/
}}
[[ഝാർഖണ്ഡ്]] സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും ആണ് '''ദിയോഗഢ്ദേവ്ഗഢ്'''. മുമ്പ് [[ബിഹാർ]] സംസ്ഥാനത്തിൽ ഉൾ പ്പെട്ടിരുന്ന ഈ പ്രദേശം [[ഝാർഖണ്ഡ്]] സംസ്ഥാനം രൂപവത്കൃതമായതോടെ അതിന്റെ ഭാഗമായി. ജില്ലാവിസ്തൃതി: 2,479 ച.കി.മീ.; ജനസംഖ്യ: 11,61,370 (2001); ജനസാന്ദ്രത: 468/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 50.53% (2001). അതിരുകൾ: വ.ബിഹാറിലെ ജമൂലി, ബങ്ക ജില്ലകൾ; കിഴക്കും തെക്കും ധൂംകജില്ല; പ.ധൻബാദ്, ഗിരിധ് ജില്ലകൾ; ആസ്ഥാനം: ദിയോഗഢ്ദേവ്ഗഢ്.
 
==ഭൂപ്രകൃതി==
ഉന്നത തടങ്ങളും താഴ്വാരങ്ങളും ഉൾപ്പെട്ട കയറ്റിറക്കങ്ങളോടുകൂടിയ ഭൂപ്രകൃതിയാണ് ദിയോഗഢ്ദേവ്ഗഢ് ജില്ലയുടേത്. ടിയൂർ (Tieur), ഫൂൽജോർ (Phuljore) എന്നിവ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണിനാൽ സമ്പന്നമായ കൃഷിയിടങ്ങളാണ് ജില്ലയുടെ മുഖ്യ സവിശേഷത. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയുമാണ് മറ്റു പ്രത്യേകതകൾ. മോർ (Mor), അജായ് (Ajai) എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ.
 
==കൃഷി-വ്യവസായങ്ങൾ==
വരി 30:
 
==ഗതാഗതം==
ദിയോഗഢ്ദേവ്ഗഢ് ജില്ലയിലെ ഗതാഗതമേഖലയിൽ റോഡ് ഗതാഗതത്തിനാണ് മുൻതൂക്കം. കിഴക്കൻ റെയിൽവേയിലെ ഒരു പാത ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്.
 
==മതം - വിദ്യാഭ്യാസം==
ദിയോഗഢ്ദേവ്ഗഢ് ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളും ജില്ലയിലുണ്ട്. ബാലാനന്ദ സംസ്കൃത മഹാവിദ്യാലയ ആശ്രമം, ദിയോഗഢ്ദേവ്ഗഢ് കോളജ്, മധുപൂർ കോളജ്, ജെ.എൻ. മിശ്ര കോളജ് തുടങ്ങിയവ ഉൾ പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു.
 
==തീർഥാടനം - വിനോദസഞ്ചാരം==
വിനോദസഞ്ചാര കേന്ദ്രം, ഹൈന്ദവ തീർഥാടനകേന്ദ്രം എന്നീ നിലകളിലും ദിയോഗഢ്ദേവ്ഗഢ് പ്രസിദ്ധമാണ് . ദിയോഗഢിലെദേവ്ഗഢിലെ വൈദ്യനാഥക്ഷേത്രം, ബാലാനന്ദ ആശ്രമം, ജുഗൽ മന്ദിർ, ലീലാമന്ദിർ, കുന്ദേശ്വരിക്ഷേത്രം, ത്രികുടാചലക്ഷേത്രം, തപോവനം എന്നിവയും ബക്കൂലിയയിലെ ജലപാതം, ബുരായിയിലെ ബുർഹേശ്വരിക്ഷേത്രം, ദോമോഹനിയിലെയും കാരോയിലെയും ശിവക്ഷേത്രങ്ങൾ എന്നിവയും പ്രസിദ്ധമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവ്ഘർ" എന്ന താളിൽനിന്ന് ശേഖരിച്ചത്