"രക്ഷാബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ (7) |
||
വരി 1:
{{വിക്കിവല്‍ക്കരണം}}
[[Image:Rakhi 2.jpg|thumb|right|250px|രക്ഷാബന്ധന് ദിനത്തില്‍ കൈയില്‍ കെട്ടുന്ന രാഖി]]
രക്ഷാബന്ധന്‘ അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയില്‍ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൌര്‍ണ്ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയില്‍ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര
രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്നു.ദേവന്മാര് പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍
ബലത്തില്‍, ഇന്ദ്രന് ശത്രുക്കളെ പരാജയപ്പെടുത്താന്‍ ശക്തി നേടി.വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതല്‍ ‘രക്ഷാബന്ധന്‘ എന്ന ഉത്സവം ആരംഭമായി.പിന്നീട് സഹോദരി
രാഖിയുടെ നൂലുകള്‍ക്ക് അത്ഭുതശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്.ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടു.സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി,പുരുവിനെ സമീപിക്കുകയും,കൈകളില്‍ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്,യുദ്ധത്തില്‍ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി.പുരു,കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു.
സഹോദരി രക്ഷാബന്ധന് ദിവസം മധുരപലഹാരങ്ങളും,രാഖിയും,ദീപവും നിറച്ച് വച്ച താലവുമായി,സഹോദരനെ സമീപിച്ച്,ദീപം ഉഴിഞ്ഞ്,തിലകം ചാര്‍ത്തി,ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ത്തിക്കുകയും കൈയില്‍ വര്‍ണ്ണ നൂലുകളാല്‍ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു.സഹോദരന് ആജീവാനന്തം അവളെ സമ്രക്ഷിക്കുവാനും പരിപാലിക്കുവാനും വചനമെടുക്കുന്നു.
ഉപഹാരമായി പണമോ വസ്ത്രമോ സഹോദരിക്ക് നല്കുന്നു.
വരി 11:
അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാല്‍ അവളെ അവര്‍ സഹോദരിയായി അംഗീകരിക്കുന്നു.രക്ഷാബന്ധന് വടക്കേ ഇന്ത്യയില്‍ ഹിന്ദുക്കളുടെ ഇടയിലാന് കൂടുതല്‍ പ്രചാരമായിട്ടുള്ളത്.
[[Category:ഹൈന്ദവം]]
[[en:Rakhi]]
|